ഡിലീറ്റഡ്

അന്നു നീ പൊട്ടിച്ചെറിഞ്ഞ പെൻസിൽ തുണ്ടുകളും

കീറിക്കളഞ്ഞ കടലാസു കഷ്ണങ്ങളും

പറഞ്ഞതത്രയും നിഷ്കളങ്കമായ

നിൻറെ സ്നേഹത്തിൻറെ ബാക്കി കഥകളായിരുന്നു…
കടലാസും പെൻസിലും പോയ്മറഞ്ഞ ലോകത്ത്

കഥകളത്രയും ഡിലീറ്റഡ് മെസ്സേജസ് മാത്രമായി…

ബിന്ദു ദാസ്
പാലക്കാട്

Leave a Reply

Your email address will not be published. Required fields are marked *