ട്രെന്‍റായി സ്നിക്കേഴ്സ് ഷൂ

യൂത്തിനും മധ്യവയസ്ക്കര്‍ക്കും കംഫര്‍ട്ടബിള്‍ ആയി ഉയോഗിക്കാവുന്ന ഹാഫ് ഷൂ ‘സ്നിക്കേഴ്സ്’ ആണ് ഇപ്പോഴത്തെ ട്രന്‍റ്. ഏത് കാലവസ്ഥയിലും ഉപയോഗിക്കാം എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്. മാക്സിയോ

Read more

“സിനിമയിലാവട്ടെ ജീവിതത്തിലാവട്ടെ രാഷ്ട്രീയത്തിലാവട്ടെ, സൗഹൃദവും സ്നേഹവും വിശ്വാസവും ഒന്നിക്കുമ്പോൾ…. ” എല്ലാം ശരിയാകും'”

വെള്ളിമൂങ്ങ,മുന്തിരിവള്ളികൾ തളിർക്കുമ്പോൾ,ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന “എല്ലാം ശരിയാകും ” ഈരാട്ടുപേട്ട മടാവിയില്‍ ആരംഭിച്ചു.സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍

Read more

മരിക്കാര്‍ ഫിലിംസ് അഭിനേതാക്കളെ തേടുന്നു

ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ മരിക്കാര്‍ ഫിലിംസിന്റെ ബാനറില്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം ഡിനോയ് പൗലോസ് തിരക്കഥയെഴുതി നവാഗതായ അഫ്സല്‍ കരുനാഗപ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ചെല്ലാനം,വെെപ്പിന്‍,വരാപ്പുഴ,പറവൂര്‍

Read more

നിങ്ങള്‍ക്കും പ്രകാശനോടൊപ്പം പറക്കാം

ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജുകുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “പ്രകാശൻ പറക്കട്ടെ”.

Read more

മനോജ് കാനയുടെ ‘ഖെദ്ദ’ ചിത്രീകരണം പൂര്‍ത്തിയായി

പി ആര്‍ സുമേരന്‍ ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് പ്രമുഖ സംവിധായകന്‍ മനോജ് കാന സംവിധാനം ചെയ്ത സാമൂഹ്യപ്രസക്തിയുള്ള പുതിയ ചിത്രം ‘ഖെദ്ദ’യുടെ ചിത്രീകരണം

Read more

പഴം വൈന്‍

റെസിപി: സലീന ഹരിപ്പാട് പാളയംകോടന്‍ പഴം- 10 എണ്ണംപഞ്ചസാര – 1 കി.തിളപ്പിച്ചാറ്റിയ വെള്ളം- 1ലി.യീസ്റ്റ് – 1 ടിസ്പൂണ്‍ തയ്യാറാക്കുന്ന വിധം പഴം ആദ്യം വട്ടത്തില്‍

Read more

നര്‍മ്മത്തില്‍ ആറാടിക്കാന്‍ ‘കുക്ക് ബാബുവും കാളിദാസനും’ “ബ്ലാക്ക് കോഫി”യുംമായി എത്തുന്നു

ദോശ ചുട്ട് സിനിമാ ചരിത്രം സൃഷ്ടിച്ച ” സോള്‍ട്ട് ആന്റ് പെപ്പര്‍ ” എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ബ്ലാക്ക് കോഫി ”

Read more

” ഇന്നു മുതല്‍ ” ടീസ്സര്‍ റിലീസ്.

സിജു വിത്സന്‍ നായകനാകുന്ന “ഇന്നു മുതല്‍” എന്ന ചിത്രത്തിന്‍റെ ടീസര്‍ റീലീസ് ചെയ്തു.മമ്മൂട്ടി,മോഹന്‍ ലാല്‍, സുരേഷ് ഗോപി എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൊണ്ട് വഴിയാണ് ചിത്രത്തിന്‍റെ

Read more

ദർശനം

ദീർഘകാലമായ്തപസ്സിലായിരുന്നുമണ്ണിന്നടിയിലെപർണ്ണശാലയിൽ. ജലകണത്തിൻ്റെസാന്ദ്രസംഗീതംകേട്ടുണർന്നു വന്നതാ-ണിന്നു മുകളിലേക്ക്. വിത്തിനുള്ളിലെബീജമാണെങ്കിലുംഞാൻ കരയുന്ന –താരുമേ കേട്ടില്ല. എന്നെ പുൽകുവാൻഭൂമിയോളം വന്നുആകാശ ദേശത്തുനിന്നൊരു മഴമുത്ത് . വിത്തിനുള്ളിലാ-ണുള്ളതെങ്കിലുംമഴ ശ്രവിച്ചെൻ്റെനിശബ്ദ രോദനം. അന്തരീക്ഷവായുവി –ന്നാശ്ലേഷമേറ്റിട്ടെൻതോടിനെ മെല്ലെതഴുകിത്തഴുകി

Read more

നാടോടി സ്ത്രീയുടെ കിടിലന്‍ മേക്കോവര്‍ കണ്ട് അമ്പരന്ന് സോഷ്യല്‍മീഡിയ

സിനിമതാരങ്ങള്‍ക്കും പരസ്യ മോഡലുകള്‍ക്കുമാണ് സൌന്ദ്യര്യം എന്ന് കരുതുന്ന സമൂഹത്തില്‍ തെരുവില്‍ അലയുന്ന നാടോടികള്‍ക്കും മനോഹാരിത ഉണ്ടെന്ന് കാണിച്ചുതരുകയാണ് വേറിട്ട ഫോട്ടോ ഷൂട്ടിലൂടെ സെലിബ്രേറ്റി ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി.

Read more
error: Content is protected !!