ബാക്കി വരുന്ന ചോറ് കൊണ്ട് ഇനി നല്ല കിടിലൻ കട്‌ലേറ്റ് ഉണ്ടാക്കി നോക്കിയാലോ ?

ബാക്കിവരുന്ന ചോറ് എന്ത്‌ചെയ്യും എന്നറിയാതെ വിഷമിക്കുന്ന അമ്മമാര്‍ക്ക് ഇനി ചോറുകൊണ്ട് നല്ല സ്വാദുള്ള കട്‌ലറ്റുണ്ടാക്കാം. വളരെ ചിലവ് കുറഞ്ഞ രീതിയില്‍ വീട്ടിലുള്ള വിഭവങ്ങള്‍ ചേര്‍ത്ത് നാവില്‍ കപ്പലോടുന്ന

Read more

ശ്രീവാസ്തവ് ചന്ദ്രശേഖർ ആത്മഹത്യ ചെയ്ത നിലയിൽ

തമിഴ് നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍ (30) മരിച്ചു. ചെന്നൈയിലെ വീട്ടില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് നടനെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  . അന്വേഷണം

Read more

കരള്‍രോഗങ്ങള്‍ ;അറിയാ൦ ഈ കാര്യങ്ങൾ

വൈറസ് മൂലമുണ്ടാകുന്ന കരള്‍ രോഗമാണ് മഞ്ഞപ്പിത്തം. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ ഈ രോഗത്തിന് വകഭേദങ്ങളുണ്ട്. ഹെപ്പറ്റൈറ്റിസ് എ യും ബി യും മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് പകരുന്നത്. വെട്ടിത്തിളപ്പിച്ചാറ്റിയ

Read more

ചമ്മന്തിപ്പൊടി

റെസിപ്പി പ്രിയ .ആർ .ഷേണായ് അവശ്യസാധനങ്ങൾ തേങ്ങാ തിരുമ്മിയത്             – 5 കപ്പ്വറ്റൽ മുളക്        – 

Read more

കങ്കണയു൭ട ട്വീറ്റുകൾ നീക്കംചെയ്തു ട്വിറ്റർ ;ടിക്ക്ടോക്കി൭൯൭ അതേ ഗതിയായിരിക്കും ട്വിറ്ററിന് എന്ന് നടിയുടെ പ്രതികരണം

കങ്കണ റാവത്തി൭൯൭  ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. വിദ്വേഷ പ്രചാരണങ്ങൾ നടത്തി൭യന്ന് കാണിച്ചാണ് നടപടി. രണ്ട് മണിക്കൂറിനകം നടിയുടെ രണ്ട് ട്വീറ്റുകള്‍ സമൂഹ മാധ്യമം നീക്കം ചെയ്തു.

Read more

ലോകത്തിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമ ആഴിമലയില്‍

ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയും കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമയുമായ പുളിങ്കുടി ആഴിമലയില്‍. തിരുവനന്തപുരത്തിന് സ്വന്തമായ ഈ ശിവ പ്രതിമ കാണാന്‍ ഭക്തരുടെ നീണ്ട നിരയാണ്.

Read more

ചര്‍മത്തിന്റെ ഇരുണ്ട നിറമകറ്റാന്‍ മല്ലിയിലയും നാരങ്ങയും ചേര്‍ത്ത പച്ചജ്യൂസ് ഉത്തമം

ചര്‍മത്തിന്റെ ഇരുണ്ട നിറം മാറ്റിയെടുക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ വീട്ടിലുള്ള സാധനങ്ങള്‍ കുറച്ച് സാധനങ്ങള്‍ ഉപയോഗിച്ച് ചര്‍മകാന്തി വരുത്താം. അതിനായി നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ശരീരത്തിനാവശ്യമായ ചില ഘടകങ്ങള്‍

Read more

അജ്മല്‍,വിഷ്ണു ചിത്രം
“ഈയല്‍ ” ടെെറ്റില്‍ പാേസ്റ്റര്‍ റിലീസ്.

അജ്മല്‍ അമീര്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി അസ്ക്കര്‍ അമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഈയല്‍ ” എന്ന ചിത്രത്തിന്റെ ടെെറ്റില്‍ പോസ്റ്റര്‍,മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ

Read more

റോസ് നന്നായി പുഷ്പിക്കാൻ ഇങ്ങനെ ചെയ്താൽ മതി

നമ്മുടെ പൂന്തോട്ടത്തിലെ അഭിവാജ്യ ഘടകമാണ് റോസ് . റോസ് മുരടിച്ചു നിൽക്കുകയും വേണ്ടപോലെ പൂവിടാത്തതും നമ്മെ സങ്കടപ്പെടുത്തുന്നു . ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ റോസ് നന്നായി പുഷ്പിക്കും

Read more

കുട്ടി പട്ടാളത്തിന് സമ്പാദ്യശീലം ഉണ്ടാക്കാൻ ഇതാ ഒരു ക്രാഫ്റ്റ്

കടപ്പാട് :രോഷ്നി(ഫാഷൻ ഡിസൈനർ ) കുഞ്ഞു കുട്ടികൾക്ക് സമ്പാദ്യശീലം വളർത്താൻ ഇതാ ഒരു വഴി .എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈയൊരു ക്രാഫ്റ്റ് പൈസ വെറുതെ ചെലവഴിച്ച് കളയാതെ

Read more
error: Content is protected !!