ഇന്ധനവില വര്‍ദ്ധനവിനെ ട്രോളി സണ്ണി ലിയോണ്‍
ഇന്ധനവില വർദ്ധനവിനെ പരിഹസിച്ച് ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ധനവില നൂറ് കടക്കുമ്പോൾ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലതെന്ന് സണ്ണി ഫേസ്ബുക്കിൽ കുറിച്ചു. സെക്കിളിനൊപ്പമുള്ള ചിത്രങ്ങളും
Read more