അവൾ

സുമംഗല. എസ് നിങ്ങൾ എപ്പോഴെങ്കിലുംഒരു നരാധമന്റെകാമാന്ധതക്കിരയായപെൺകുട്ടിയെ സന്ദർശിച്ചിട്ടുണ്ടോ,മുറിയുടെ മൂലയിലേക്ക് നോക്കുകയാണെങ്കിൽ,നിങ്ങൾക്ക്അവളെ,അവിടെ കാണാൻ സാധിക്കുംനിങ്ങളുടെ കണ്ണുകളിലെവാത്സല്യംതിരിച്ചറിയുന്നതുവരെ അകത്തേക്ക്കടത്താതെ കല്ലെറിഞ്ഞെന്നുവരാംഇരുട്ടിൽ ഒളിച്ചിരിക്കുകയാവുംമുടി പാറിപ്പറന്നിരിക്കുംവികാരങ്ങളെഒളിപ്പിക്കുവാൻ വേണ്ടി മാത്രംമുഖം മുട്ടുകൾക്കിടയിൽ തിരുകിയിട്ടുണ്ടാകുംആ മുറി

Read more

കറുപ്പില്‍ സെക്സിയായി സൊനാക്ഷി

ബ്ലാക്ക് വസ്ത്രത്തില്‍ സെക്സിയായി ബോളിവുഡ് താരം .കറുപ്പ് കോ–ഓർഡ് സെറ്റാണ് താരം ധരിച്ചത്. ആക്സസറികളിലും മേക്കപ്പിലും കറുപ്പ് നിറം തന്നെയാണ് സൊനാക്ഷി തെരെഞ്ഞെടുത്തത്. റഫിൾ ‘V’ നെക്കും

Read more

സ്രാവ് നിറഞ്ഞ കടലില്‍ രാത്രി നീന്തിയത് 17 മണിക്കൂര്‍

മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ് കടലില്‍ അപകടത്തില്‍പ്പെടുകയും തുടര്‍ന്നുള്ള അതിസാഹസികമായ രക്ഷപ്പെടല്‍ എങ്ങനെയായിരുന്നുവെന്ന് ഡീര്‍ എന്ന ആസ്ത്രേലിയന്‍ നാവികന്‍ വെളിപ്പെടുത്തി. വിക്ടോറിയയിൽ നിന്നുള്ള ജോൺ ഡീർ 2019 -ൽ കൈയ്യിലുള്ളതെല്ലാം

Read more

വീട്ടില്‍ തയ്യാറാക്കാം ; സ്കിന്‍ ടോണര്‍

ചര്‍മ്മം ഗ്ലോയായിരിക്കണമെന്നുള്ളതാണ് എല്ലാവരുടെയും ആഗ്രഹം. വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിക്കുന്ന രണ്ട് സ്കിന്‍ ടോണര്‍ ഇന്ന് പരിചയപ്പെടാം തക്കാളി-തേൻ സ്കിൻ ടോണർ തക്കാളി, തേൻ എന്നിവ സൗന്ദര്യപരിചരണത്തിന്

Read more

കണ്ണാടിച്ചെടി നട്ട് പൂന്തോട്ടം കളര്‍ഫുളളാക്കാം

പ്രകൃതിയുടെ ചായകൂട്ടാണ് കണ്ണാടിച്ചെടിയെന്ന കോളിയസ് .ലാമിയേസി കുടുംബത്തിൽപെട്ട സസ്യമാണിത്. മാസം മാറിയെന്നും ചിലയിടങ്ങളില്‍ കോളിയസ് അറിയപ്പെടുന്നുണ്ട്. വെയിലത്തും തണലത്തും വളർത്താനാവും. എന്നാൽ നിറങ്ങളുടെ മനോഹാരിത ഏറ്റവുമധികം വ്യക്തമാകുന്നത്

Read more

മുതലകള്‍ നിറഞ്ഞ ജലാശയത്തിലൂടെ അതിസാഹസികമായി രക്ഷപ്പെടുന്ന സിംഹം; വീഡിയോ

മുതലകള്‍ നിറഞ്ഞ വെള്ളത്തിലൂടെ ഒരു സിംഹം അതിസാഹസികമായി രക്ഷപ്പെടുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.ഫാക്ട്സ് ടെൽ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതിൽ മുതലകൾ

Read more

അത്ഭുതങ്ങളുടെ കലവറയായ ബോർണിയോ ദ്വീപ്

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ദ്വീപാണ്‌ ബോർണിയോ .ഏഷ്യയിലെ ഏറ്റവും വലിയ ഈ ദ്വീപിന്റെ 73 ശതമാനം ഇന്തോനേഷ്യയുടെയും 26 ശതമാനം മലേഷ്യയുടെയും ബാക്കി ഒരു ശതമാനം

Read more

വ്യത്യസ്തനായ രവികുമാറിനെ ജനങ്ങള്‍ സ്വീകരിക്കുമോയെന്ന് 24 ന് അറിയാം;

“സായാഹ്ന വാർത്തകൾ”ട്രെയിലർ റിലീസ് ഗോകുൽ സുരേഷ്,ധ്യാൻ ശ്രീനിവാസൻ,അജു വർഗീസ്,ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി D14 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അരുൺ ചന്ദു സംവിധാനം ചെയ്യുന്ന “സായാഹ്ന വാർത്തകൾ”എന്ന ചിത്രത്തിന്റെ

Read more

മേക്കപ്മാൻ ബിനോയ് കൊല്ലത്തിന്‍റെ’എന്‍റെ കല്യാണം ഒരു മഹാസംഭവം ‘ തുടങ്ങി

സരസ്വതി ഫിലിംസിന്റെ ബാനറിൽ മേക്കപ്മാൻ ബിനോയ് കൊല്ലം സംവിധാനംചെയ്ത ചിത്രത്തിന്റെ പൂജ കഴിഞ്ഞു. കൊല്ലം ശക്തികുളങ്ങര ശ്രീ ധർമ്മ ശാസ്ത്ര ക്ഷേത്രസന്നിധിയിൽ വച്ച് പൂജ ചടങ്ങ് നടന്നു.

Read more

“പാളയം പി സി ” യുടെ വിശേഷങ്ങളിലേക്ക്

ജാഫർ ഇടുക്കി,കോട്ടയം രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി എം അനിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ” “പാളയം പി സി “.സന്തോഷ് കീഴാററൂർ,ധർമ്മജൻ ബോൾഗാട്ടി,ബിനു അടിമാലി,ഉല്ലാസ്

Read more
error: Content is protected !!