കഥകളി സംഗീതജ്ഞൻ തിരൂർ നമ്പീശന്‍ വിടപറഞ്ഞിട്ട് 29 സംവത്സരങ്ങള്‍

കഥകളി സംഗീതജ്ഞൻ തിരൂർ നമ്പീശന്‍റെ 29-ാം ഓർമ്മദിനം നിരവധി വേദികളിൽ കഥകളിപ്പദങ്ങൾ അവതരിപ്പിച്ച പ്രസിദ്ധനായ ഒരു കഥകളി സംഗീതജ്ഞനായിരുന്നു കലാമണ്ഡലം തിരൂർ നമ്പീശൻ എന്നറിയപ്പെട്ടിരുന്ന പുളിയിൽ നാരായണൻ

Read more

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു.

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (93) അന്തരിച്ചു.കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവ‍ി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം

Read more

മൂളിനടക്കാന്‍ “കുരുവി പനം കുരുവി”ഗാനം

ഉര്‍വ്വശി,ഇന്ദ്രന്‍സ്,സനുഷ,സാഗർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ”ജലധാര പമ്പ് സെറ്റ് – സിന്‍സ് 1962” എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ

Read more

” വാതില്‍ “ഓണത്തിനെത്തുന്നു

വിനയ് ഫോര്‍ട്ട്,കൃഷ്ണ ശങ്കര്‍,അനു സിത്താര,മെറിൻ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” ഓണക്കാലത്ത് കുടുംബസമേതം കാണാൻ ആഗസ്റ്റ് മുപ്പത്തിയൊന്നിന്സിനി ലൈൻ

Read more

ടി.ജി രവിയുടെ ഇരുനൂറ്റി അൻപതാമത് സിനിമ” അവകാശികൾ ” 17 ന് ചിത്രം തിയേറ്ററിലേക്ക്

കേരള ചലച്ചിത്ര അക്കാഡമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റുമായ എൻ.അരുൺ രചനയും സംവിധാനവും നിർവ്വഹിച്ച അവകാശികൾ ആഗസ്റ്റ് പതിനേഴിന് പ്രദർശനത്തിനെത്തും.ഐ സ്ട്രീം ഒടിടി പ്ലാറ്റ്ഫോമിലാണ് അവകാശികൾ പ്രദർശിപ്പിക്കുന്നത്.

Read more

“പഞ്ചവത്സര പദ്ധതി ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന”പഞ്ചവത്സര പദ്ധതി “എന്ന ചിത്രത്തിന്റെഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിക്കുന്ന “പഞ്ചവത്സര

Read more

‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ 11 ന് തീയേറ്ററിലേക്ക്

ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ,സരയൂ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ എന്ന

Read more

ഓട്സ് കഴിക്കാറുണ്ടോ.. എന്നാല്‍ കൃഷിയിറക്കിക്കോ ‘പോക്കറ്റും’ നിറയും…

ഓട്സ് പ്രായഭേദമന്യേ എല്ലാവര്‍ക്കും കഴിക്കാവുന്ന ഒന്നാണ്. കൂടാതെ ബിയര്‍ നിര്‍മ്മാണത്തിനും ഈ ധാന്യം ഉപയോഗപ്പെടുത്താറുണ്ട്. ഇത്രയും ഉപയോഗപ്രദമായ ഓട്സ് വീട്ടുവളപ്പില്‍ കൃഷിചെയ്താല്‍ ലാഭകരമായിക്കുമെന്നകാര്യത്തില്‍ സംശയമില്ല. മറ്റു ധാന്യവർഗ്ഗങ്ങളുടെ

Read more

ചിരിയുടെ തമ്പുരാന് വിട

ചലച്ചിത്ര സംവിധായകൻ സിദ്ദിഖ്(63) അന്തരിച്ചു.കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ദിഖ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയും രാത്രി ഒമ്പത് മണിയോടെ

Read more

പപ്പായ പായസം

അവശ്യസാധനങ്ങള്‍ പഴുത്ത പപ്പായ – രണ്ടു കപ്പ് ചെറുതായി അരിഞ്ഞത്ശര്‍ക്കര – 250 ഗ്രാംതേങ്ങ – ഒന്ന്അണ്ടിപ്പരിപ്പ്തേങ്ങാക്കൊത്ത്കിസ്മിസ്നെയ്യ് – രണ്ടു ടേബിള്‍ സ്പൂണ്‍ഏലയ്ക്കാപ്പൊടി – കാല്‍ ടീസ്പൂണ്‍

Read more
error: Content is protected !!