പുതിയ മേക്കോവറില്‍ നടി; അമ്പരന്ന് ആരാധകര്‍

പ്രീയതാരത്തിന്‍റെ മേക്കോവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍. മെലിഞ്ഞ് പുതിയ ലുക്കില്‍ എത്തിയ താരത്തെ കണ്ടാല്‍ പെട്ടന്ന് ആര്‍ക്കും മനസ്സിലാവില്ല.

അത്തരത്തിലൊരു മേക്കോവര്‍ നടത്തിയാണ് മലയാള നടി ശ്രിന്ദ സോഷ്യല്‍ മീഡിയയില്‍ സ്റ്റാര്‍ ആയി മാറിയത്.

താരത്തിന്‍റെ മേക്കോവര്‍ ആദ്യം ഒന്ന് ആരാധകര്‍ അമ്പരെങ്കിലും ചിത്രം നവമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

ശ്രിന്ദ തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റാ പേജില്‍ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചത്.

https://www.instagram.com/srindaa/?hl=en

Leave a Reply

Your email address will not be published. Required fields are marked *