മടക്കയാത്ര

സന്ധ്യ ജിതേഷ്. കുളിച്ച് ഈറനായി നെറ്റിയിൽ കുറിവരച്ചു തൊടിയിലേക്ക് ഇറങ്ങി. തൊടിയിലെ വരിക്കപ്ലാവിനോടും മൂവാണ്ടൻ മാവിനോടും കിന്നാരം പറയാൻ. എന്നുമുള്ളതാണ് ഈ പതിവ്. ശങ്കരേട്ടൻ നട്ടതാണ് ഇതു

Read more

വാക്കുകൾ

ഷാജി ഇടപ്പള്ളി വാക്കുകൾക്ക്ആയുധത്തേക്കാൾമൂർച്ചയുണ്ട്.. വാക്കുകൾക്ക്മരുന്നുകളേക്കാൾശക്തിയുമുണ്ട്… ഒരിണക്കത്തിനുംപിണക്കത്തിനുംഒറ്റ വാക്കുമതിയാകും.. മുറിവേൽപ്പിക്കുന്നതിനുംമുറിവുണക്കുന്നതിനുംഒറ്റ വാക്കുമതിയാകും.. ഒറ്റപ്പെടുത്തുന്നതിനുംഒരുമിച്ചു നടക്കുന്നതിനുംഒറ്റ വാക്കു മതിയാകും.. ഒരു വഴി ചൂണ്ടാനുംഒരു വഴിക്കാക്കാനുംഒറ്റ വാക്കു മതിയാകും.. ഒരു പടിയുയർച്ചക്കുംഒരു

Read more

ഉത്തരക്കടലാസ്

ജിജി ജാസ്മിൻ അവിചാരിതമായി എന്റെ ഉത്തരക്കടലാസ് ഞാൻ തന്നെ മൂല്യനിർണയം നടത്തുകയുണ്ടായി ഉത്തരങ്ങൾ ഒന്നും തന്നെ ചോദ്യങ്ങളിലേക്കെത്തുന്നില്ല. എങ്കിലും പലയിടങ്ങളിലും ഉത്തരങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്. അവസാനിപ്പിക്കാനറിയാതെ ഉത്തരങ്ങൾ

Read more

അനാഥൻ

ഷാജി ഇടപ്പള്ളി മുഴിഞ്ഞ വേഷങ്ങളുംവാടിയ മുല്ലപ്പൂവിന്റെഅവശിഷ്ടങ്ങളുംമുറുക്കാൻ മണമുള്ള  തെറികളും .മുല സ്പർശമേറ്റ നോട്ടുകളുംഅമ്മഓർമ്മകളുടെനേർത്ത വരകളായി.. അച്ഛന് മനസ്സ് തുറന്ന് വെച്ച്കണ്ണുനീരിന്റെ നനവുള്ളകത്തുകളെഴുതിഅക്ഷരങ്ങൾ മാഞ്ഞ്പൊടിപിടിച്ച്മുദ്രകൾ പതിയാതെകരൾ നൊന്ത്പേരറിയാതെമേൽവിലാസമില്ലാതെകത്തുകൾ  കിടന്നു.

Read more

നെന്മണി.

വെന്തുണങ്ങും പാടമിപ്പോ-ൾ,ഞാറ്റുവേലക്കൊരുങ്ങി –യൊരിളം പുൽക്കൊടിക-ളായ്.ചേറിൻ ഗന്ധമേറ്റു ഞാറു –നടും കൂട്ടമിതാ,ഞാറ്റു പാട്ടിൻ ഈണമീട്ടി ഞാറു നട്ടു.പാൽ നെല്ലിൻ കതിർ കൊത്താൻ പറന്നിറങ്ങി നാടു ചുറ്റും, ഇണക്കിളികൾ.കൊയ്ത്തു പാട്ടിൻ

Read more

മുത്തശ്ശി

സന്ധ്യ ജിതേഷ്. കണ്ടോ.. മോളേ കണ്ടോ..”അന്നു ഞാൻ കുറച്ചു താമസിച്ചൂട്ടോ… മുത്തശ്ശി കുറിമുണ്ടും ചുറ്റി വീട്ടിൽ നിന്ന് ഇറങ്ങി… സ്കൂളിൻ്റെ പകുതിക്കലും വീടിൻ്റെ പകുതിക്കലുമായി ഞാനും മുത്തശ്ശിയും

Read more

പ്രണയത്തിന്‍റെ മരണം

ജിബി ദീപക്ക് വർഷങ്ങൾക്ക് ശേഷമാണ് കോളേജിൽ ഒരുമിച്ച് പഠിച്ചിരുന്ന ഷീനയും, ജാസ്മിനും തമ്മിൽ കണ്ടുമുട്ടിയത്.നഗരമദ്ധ്യത്തിലെ കോഫി ഷോപ്പിലിരുന്ന വിശേഷങ്ങൾ പങ്കു വെക്കുന്നതിനിടയിൽ ജാസ്മിനാണ് ആ വിഷയം സംസാരിച്ച്

Read more

നല്ലവഴി

കരയാൻ ഒരായിരം കാരണങ്ങൾ വരാംകരകയറി എത്തി ചിരിക്കാൻ പഠിക്കണം തോല്പിക്കുവാനായി ആയിരങ്ങൾ വരാംജയിച്ചങ്ങു കയറുവാൻ ഒറ്റയ്ക്ക് പൊരുതണം ആറടി മണ്ണിൽ ഒടുങ്ങേണ്ടവർ നമ്മൾവെട്ടിപിടിച്ചത് വെറുതെ എന്നറിയുക. ഇന്നിന്റെ

Read more

ആട്ടുകല്ലും നിലവിളക്കും. 5.

ഗീത പുഷ്കരന്‍ പ്രഭാത സവാരിക്കിടയിൽപട്ടാളക്കാരനാണ് ആദ്യം കണ്ടത് … അസാധാരണമായ ആ കാഴ്ച..കടും ചുവപ്പു സാരി ചുറ്റി വലിയ സിന്ദൂരപ്പൊട്ടുംതൊട്ട് വെള്ള മുത്തുമാല യണിഞ്ഞ്, ചോന്ന കുപ്പിവളകൾ

Read more

ആട്ടുകല്ലും നിലവിളക്കും. 4

ഗീത പുഷ്കരന്‍ “എടാ പ്രേമാ… എടാ.. എണീക്കെടാ..”ഭാസ്കരൻ മുതലാളി തോളത്തു തട്ടി ഉണർത്തി പ്രേമനെ. പ്രേമൻ കണ്ണു തുറക്കാനൊന്നും മൊതലാളി കാത്തുനിന്നില്ല. ഇന്നലെ രാത്രീ നീയവരെ എവിടാടാ

Read more
error: Content is protected !!