“ഗോൾഡ് കോയിൻസ് ” സൈന പ്ലേ ഒടിടി യിൽ



സണ്ണി വെയ്ൻ, മീരാ നന്ദൻ,ടെസ്സ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രമോദ് ഗോപാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഗോൾഡ് കോയിൻസ് ” സൈന പ്ലേ ഒടിടി യിൽ ഹേമന്ത് മേനോൻ,സായ്കുമാർ,പാഷാണം ഷാജി,അനിൽ നെടുമങ്ങാട്, ഡോക്ടർ അമൽ രാമചന്ദ്രൻ,വിജുബാൽ,രാജാ സാഹിബ്,അപ്പുണ്ണി ശശി, തുടങ്ങിയവരോടൊപ്പം ബാല താരങ്ങളായ മാസ്റ്റർ വാസുദേവ്,ആദീഷ് പ്രവീൺ,ആബിൻ,ഗോപാൽ,നേഹ അമർ തുടങ്ങിയ വരും അഭിനയിക്കുന്നു.


നേനി എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മഞ്ജുലാൽ നിർവഹിക്കുന്നു.പി എസ് റഫീക്, ജ്യോതിഷ് ടി കാശി എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു.ക്രീയേറ്റീവ് ഡയറക്ടർ-ജെൽബി അന്ന അഗസ്റ്റിൻ,കല-ടീം ആർട്ട്സ്,മേക്കപ്പ്-പ്രദിപ് രംഗൻ, വസ്ത്രാലങ്കാരം-ഷിബു താന്നിക്കപ്പള്ളി, സ്റ്റിൽസ്-നൗഷാദ് കണ്ണൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് കാരന്തൂർ, വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *