വീണ്ടും മാമുക്കോയ ” ജനാസ ” സൈന മൂവീസ് യൂട്യൂബ് ചാനലിൽ.



പ്രേക്ഷക മനസ്സിൽ ജിന്ന് ഇറങ്ങിക്കേറിയ കരുതിയിലെ മൂസ്സാ ഖാദറിനു ശേഷം മാമൂക്കോയയുടെ ഒറ്റയാൾ കഥാപാത്രം.
നിഗുഢതകൾ നിറഞ്ഞ ഗന്ധർവ്വൻ ഹാജിയായി മാമുക്കോയുടെ “ജനാസ”എന്ന ഹ്രസ്വചിത്രം സൈന മൂവീസ് യൂട്യൂബ് ചാനലിൽ യിൽ റിലീസായി.മാമുക്കോയയെ കേന്ദ്ര കഥാപാത്രമാക്കി കിരൺ കംബ്രാത്ത് തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമാണ് “ജനാസ,

“.സരസ ബാലുശ്ശേരി, സിദ്ദിഖ് കൊടിയത്തൂർ,ഡോമിനിക് ഡോം,ജയരാജ് കോഴിക്കോട്,റിയാസ് വയനാട്,സിബി രാജ്,ധനേഷ് ദാമോദർ,സിദ്ദിഖ് നല്ലളം,ബിജു ലാൽ,ആമിർ ഷാ,ഷാജി കല്പറ്റ,മാരാർ മംഗലത്ത്,ലിൻസി,മയൂഖ,മെഹ്റിൻ,നിവേദ് ശൈലേഷ്,റാമിൻ മുഹമ്മദ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ.ഡ്രീം മേക്കേഴ്സ് ക്ലബ്,എൽ ബി എന്റർടെയ്ൻമെന്റ്സിന്റെ സഹകരണത്തോടെ കിരൺ കംബ്രാത്ത്,സജിൻ വെണ്ണാർവീട്ടിൽ,റിയാസ് വയനാട്,ഗനശ്യാം,സിംഗിൾ രാജ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും ഗനശ്യാം നിർവ്വഹിക്കുന്നു.


പ്രൊഡക്ഷൻ കൺട്രോളർ-,റിയാസ് വയനാട്, കല-ജരാർ തൊറപ്പ, മേക്കപ്പ്-പുനലൂർ രവി,വസ്ത്രാലങ്കാരം-അക്ബർ അഗ്ലോ,സ്റ്റിൽസ്-സിനു സോണി,ആനന്ദും മധു,ഡിസൈൻ-അഖിൽ,വിനീഷ് വിശ്വനാഥ്, വിത്സൺ മാർഷൽ, ഓഡിയോഗ്രാഫി-ഡോൺ വിൻസെന്റ്, സംവിധാന സഹായികൾ-പ്രവീൺ ഗോപാൽ,അദ്നാൻ മെജോ,സുധീപ് സുരേഷ്, രാഹുൽ ടി പി,
പ്രൊഡക്ഷൻ മാനേജർ-അതുൽ രവീന്ദ്രൻ, വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *