ഡിലീറ്റഡ്
അന്നു നീ പൊട്ടിച്ചെറിഞ്ഞ പെൻസിൽ തുണ്ടുകളും കീറിക്കളഞ്ഞ കടലാസു കഷ്ണങ്ങളും പറഞ്ഞതത്രയും നിഷ്കളങ്കമായ നിൻറെ സ്നേഹത്തിൻറെ ബാക്കി കഥകളായിരുന്നു…കടലാസും പെൻസിലും പോയ്മറഞ്ഞ ലോകത്ത് കഥകളത്രയും ഡിലീറ്റഡ് മെസ്സേജസ്
Read moreജിബി ദീപക് പാറുന്നൊരിളം കാറ്റായ്നേർത്തൊരു പൂവിതളായ്തൂവലായ് ,എന്നെതഴുകിയകന്നൊരുപ്രണയമേ,,,,,എൻ നഷ്ട്ട സ്വപ്നമേ.എൻ ഹൃദയ വിപഞ്ചികമീട്ടും തന്ത്രികളിൽഅപൂർവ്വ രാഗമായ്എൻ ആകാശ ചെരുവിലെതിളങ്ങും താരമായ്ഉയിരായ്ഗന്ധമെഴും സുമമായ്നീയാകും പൂങ്കാറ്റിനെഞാൻ ചേർത്ത് വെച്ചിരുന്നുവോ,,, ആമ്പൽ
Read moreജിബി ദീപക് (അധ്യാപിക ,എഴുത്തുകാരി ) അവധിക്ക് തറവാട്ടിലെത്തിയ പേരക്കുട്ടികളോടായി മുത്തശ്ശി പറഞ്ഞു,, “വാ മക്കളെ,,, മുത്തശ്ശി ഒരു കഥ പറഞ്ഞ് തരാം.” ടി.വി കണ്ടു കൊണ്ടിരുന്ന
Read moreപുസ്തക താളുകളിലൊ-ന്നെഴുതാൻമടിച്ചു നീയങ്ങു നിന്നല്ലതു –നിന്നറിവിനൊരു മൂടുപട –മാക്കിലൊരിക്കലും,അലസമാം ശൈലിയെഅടുപ്പിക്കുകില്ലെങ്കിൽ,അറിവിലേക്കുള്ളൊരാ-വാതിലടയുകയില്ലൊരിക്ക-ലു മീ മുഖ വാടിയിൽ.പീയുഷമാമറിവിനെ നിന-വിനാതീതമായ് വീണ്ടെ –ടുക്കാനാകുമെങ്കിൽ,ചേതനയറ്റിടുമൊരു ഉല്‍പ –ത്തിയെ വാർത്തെടുക്കാ-നാവുമിഹലോകത്തിനായ്.. ചിഞ്ചു രാജേഷ്
Read more