റവ കേസരി

ജിഷ കുട്ടികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കാവുന്ന നല്ലൊരു നാലുമണി പലഹാരമാണ്‌ റവ കേസരി. റവ – 200 ഗ്രാംനെയ്യ് – 100 ഗ്രാംഏലയ്ക്കാപ്പൊടി – 1 ടീസ്പൂണ്‍കശുവണ്ടി – 50

Read more

ആയുര്‍വേദം പറയുന്നു; ഇങ്ങനെ ചെയ്യൂ മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാം

മഴക്കാലത്ത് കഴിക്കേണ്ടതും കഴിക്കേണ്ടാത്തതുമായ ഭക്ഷണങ്ങള്‍ ഡോ. അനുപ്രീയ ലതീഷ് പൊതുവെ ആഴുകള്‍ രോഗബാധിരാകുന്ന സീസണാണ് മണ്‍സൂണ്‍കാലം. മഴക്കാലത്ത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഈ സമയത്ത് നമ്മെ അലട്ടുന്നുണ്ട്. രോഗാണുക്കള്‍

Read more

ഉണ്ണി മധുരം.

സജീന നസീര്‍ ചേരുവകൾനേന്ത്രപ്പഴം -3ബ്രെഡ് -9കശുവണ്ടി -1/2 cupപഞ്ചസാര-ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം കശുവണ്ടി നെയ്യിൽ മൂപ്പിച്ചുവറുത്ത ശേഷം പൊടിച്ചെടുക്കാം. ഇനി 7 ബ്രെഡ് പൊടിച്ചെടുത്തു മാറ്റി

Read more

ഭക്ഷണം വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

പുറത്ത് നിന്ന് ഭക്ഷണം വാങ്ങികഴിക്കുമ്പോള്‍ വഞ്ചിതരായെന്ന് തോന്നിയിട്ടുണ്ടോ?.. വീടുകളിലേക്ക് ഭക്ഷണം വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ താഴെ ചേര്‍ക്കുന്നു. നിയമാനുസരണം ലൈസന്‍സ് എടുത്തിട്ടുള്ള കടയില്‍നിന്നു മാത്രം

Read more

കുട്ടിപ്പട്ടാളത്തിന്‍റെ ഫുഡ് എന്തെല്ലാം?.. കണ്‍ഫ്യൂഷന്‍ ഇനി വേണ്ടേ.. വേണ്ട..

സമീകൃത ആഹാരം, ജംഗ്ഫുഡ്, ഹെല്‍ത്ത് ഫുഡ്… കുട്ടികളുടെ ഭക്ഷണത്തെക്കുറിച്ചാണു സംസാരമെങ്കില്‍, എല്ലാവര്‍ക്കും പറയാനുള്ളത് ഈ ക്ളീഷേകള്‍ മാത്രം. കുട്ടികള്‍ക്ക് ഇഷ്ടമുള്ള ചിപ്സ്, ബേക്കറി ഐറ്റംസ് ഇവയൊന്നും കൊടുക്കാനും

Read more

പാഷന്‍ഫ്രൂട്ടിനോട് അല്‍പം പാഷന്‍ ഉണ്ടായാല്‍ പോക്കറ്റ് നിറയും

തൊടികളില്‍ വളര്‍ന്നിനില്‍ക്കുന്ന പാഷന്‍ഫ്രൂട്ടിന് വിദേശരാജ്യങ്ങളിലുള്ള വിപണനസാധ്യതയെ കുറിച്ച് എത്രപേര്‍ക്ക് അറിയാം.ലോകവിപണിയെ ആശ്രയിക്കുന്ന ഫ്രൂട്ട് ആയതുകൊണ്ട് വിപണിയില്‍ സാധാരണ നല്ലൊരു വിലതന്നെ ഇതിനു നിലനില്‍ക്കാറുണ്ട്. കിലോയ്ക്ക് സാധാരണ 50

Read more

ഓട്ടട

ഫിദ ജമാല്‍ വളരെ എളുപ്പത്തിൽ സോഫ്റ്റ് ആയ ഓട്ടട എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം (ഇത് മലപ്പുറം ഭാഗത്ത് ഉണ്ടാക്കുന്ന ഓട്ടട പച്ചരി- 3 cupതേങ്ങ

Read more

വെജിറ്റബിൾ പുലാവ്

ദീപ ഷിജു ചേരുവകൾ : ബസ്‌മതി അരി – 2 കപ്പ്സവോള – 1 എണ്ണംപച്ചമുളക് – 2 എണ്ണംകാരറ്റ് – 1 എണ്ണംബീൻസ് – 15

Read more

ലാവരിയ (ഇടിയപ്പം നിറച്ചത്)

നീതു വിശാഖ് ഇന്നത്തെത് ഒരു ശ്രീലങ്കൻ റെസിപ്പിയാണ്. ലാവരിയ എന്നാണ് ഇതിന്റെ പേര് മലയാളി വത്ക്കരിച്ചാൽ ഇടിയപ്പം നിറച്ചത് എന്നു പറയാം. Breakfast നും നാലുമണിക്കുമെല്ലാം വളരെ

Read more

തേങ്ങാപ്പാലിന്‍റെ ഈ ഗുണങ്ങൾ അറിയാമോ..

ഭക്ഷണത്തിന് രുചികൂട്ടാന്‍ മാത്രമല്ല വെറുതേ കുടിക്കാനും നല്ലതാണ് തേങ്ങാപ്പാൽ.ചൂടുള്ള സമയത്ത് ശരീരത്തിലെ നിർജലീകരണം തടയാനും തണുപ്പ് തോന്നാനും ഒരു ഗ്ലാസ് തേങ്ങാപ്പാൽ കുടിച്ചാൽ മതി. ലാക്ടോസ് ദഹിക്കാനും

Read more