ഈ ഭക്ഷണങ്ങള്‍കൂടെ കൂടെ കഴിക്കൂ; മുടി തഴച്ചുവളരും
മുടികൊഴിച്ചിലിന് കാരണങ്ങള്‍ പലതാണ്.പാരമ്പര്യം,ഹോർമോൺ വ്യതിയാനം, മരുന്നുകളുടെ ഉപയോഗം,സമ്മർദ്ദ,മോശം കേശസംരക്ഷണം തുടങ്ങിയവയെല്ലാം മുടി കൊഴിയുന്നതിന് ഇടയാക്കും ഗർഭാവസ്ഥ, പ്രസവം, ഗർഭനിരോധന ഗുളികകൾ, ആർത്തവവിരാമം എന്നീ കാരണങ്ങളെല്ലാം കൊണ്ട് സ്ത്രീകളിൽ
Read more