ആദ്യഡോസ് വാക്സിന്‍ നിങ്ങള്‍ ഇതുവരെ സ്വീകരിച്ചില്ലേ….? എങ്കില്‍ ഇതൊന്ന് വായിക്കൂ..
ആദ്യഡോസ് കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കുമെന്ന ലക്ഷ്യത്തോട് അടുക്കുമ്പോഴും അടിസ്ഥാനമില്ലാത്ത കാരണങ്ങള്‍ കണ്ടെത്തി ചിലരെങ്കിലും വാക്‌സിനെടുക്കാതിരിക്കുന്നതായി മെഡിക്കല്‍ വിദഗ്ദര്‍ (ആരോഗ്യം) അറിയിച്ചു. കുത്തിവയ്പ്പിനെ കുറിച്ചുള്ള പേടി, തിരിച്ചറിയല്‍ രേഖകള്‍
Read more