കവിതയുടെ വിഷ്ണുലോകം

ജിബി ദീപക് (അദ്ധ്യാപിക, എഴുത്തുകാരി ) സ്‌നേഹവാത്സല്യാനുരാഗവിഗാരങ്ങള്‍ മോഹമവിഷാദ ഭയങ്ങള്‍ ചിനു ചിനെഏഴുനിറങ്ങളണിഞ്ഞു കതിര്‍ക്കുന്ന മാണിക്യമായതു മാലിയില്‍ പൂടുന്നു                 

Read more

നഷ്ട്ട പ്രണയമേ

ജിബി ദീപക് പാറുന്നൊരിളം കാറ്റായ്നേർത്തൊരു പൂവിതളായ്തൂവലായ് ,എന്നെതഴുകിയകന്നൊരുപ്രണയമേ,,,,,എൻ നഷ്ട്ട സ്വപ്നമേ.എൻ ഹൃദയ വിപഞ്ചികമീട്ടും തന്ത്രികളിൽഅപൂർവ്വ രാഗമായ്എൻ ആകാശ ചെരുവിലെതിളങ്ങും താരമായ്ഉയിരായ്ഗന്ധമെഴും സുമമായ്നീയാകും പൂങ്കാറ്റിനെഞാൻ ചേർത്ത് വെച്ചിരുന്നുവോ,,, ആമ്പൽ

Read more

സാമീപ്യം

ബിന്ദു ദാസ് നീ എപ്പോഴാണ്എൻറെ സാമീപ്യംകൂടുതൽ ആഗ്രഹിക്കുന്നത് ഒറ്റയ്ക്കിരിക്കുമ്പോൾ? ഒറ്റപ്പെടുമ്പോൾ?വിഷമത്തിൽ? സന്തോഷത്തിൽ? കാലുകൊണ്ടൊരു അർദ്ധവൃത്തംഅല്ലെങ്കിൽ ഒരു കള്ള നോട്ടം;ഒന്നും പ്രതീക്ഷിച്ചില്ല.. കാരണം അവൾക്ക് അവളാവാനേ കഴിയൂ.. പെട്ടെന്നെത്തി,അളന്നുമുറിച്ച

Read more

വെള്ളം

ജി.കണ്ണനുണ്ണി ജീവനിൽ പാതിയായ് ഞാനുണ്ട് നിന്നിൽപ്രാണൻവെടിയുന്ന നിമിഷത്തിൽ ഇറ്റിച്ചിടുന്നതും മോക്ഷമായ് എന്നെ സോമരസത്തിൽ ജീവൻ പൊലിക്കുന്നസോദരനെന്റെപേർ നൽകിടുന്നു ചിലർ വായുവും ഞാനും ചേരുന്നതല്ലോനീയെന്ന ജീവൻ മറന്നിടല്ലേ സ്വയം

Read more
error: Content is protected !!