നക്ഷത്രം.
ജി. കണ്ണനുണ്ണി വന്നേ വന്നേ നക്ഷത്രംപലപല വർണ്ണത്തിൽ നക്ഷത്രം കണ്ണിന് പൊൻകണി നക്ഷത്രംക്രിസ്മസിൽ സ്റ്റാറിവൻ നക്ഷത്രം. മിന്നുന്ന ,പാടുന്ന നക്ഷത്രംപലപല ആകൃതി നക്ഷത്രം വഴികാട്ടിയായൊരു നക്ഷത്രംപ്രത്യാശയേകുന്ന നക്ഷത്രം
Read moreകവിത ജിബിന സാഗരൻ പണ്ടേ,ഒറ്റയ്ക്ക് നടന്ന് ശീലിച്ചതാണ്അതുകൊണ്ടുതന്നെഏത് ആൾക്കൂട്ടത്തിന് മുന്നിലുംസത്യം പറയാൻ പേടിയില്ല.ആരൊക്കെ എന്തിനൊക്കെ വേണ്ടിആ സത്യത്തെവളച്ചൊടിച്ച് പക്ഷം ചേർത്താലുംജീവനുള്ളിടത്തോളംസത്യം അതുപോലെ തന്നെവിളിച്ചുപറയും.അതുപോലെ തന്നെ!
Read moreകവിത: ജി.കണ്ണനുണ്ണി ചന്നം പിന്നം പെരുമഴ പെയ്തുസ്കൂള് തുറന്നൊരു മാസത്തിൽകാറ്റുംകോളും ഇടിമിന്നലുമായ്മൺസൂൺകാലം വന്നെത്തി. ഇടവപ്പാതി ജൂണിലതെങ്കിൽഒക്ടോബറിലോ തുലാവർഷവുംആറ്റിലെ മീനുകൾ തുള്ളിച്ചാടിതവളകൾ ക്രോം ക്രോം പാട്ട് തുടങ്ങി. കാലവർഷം
Read moreകവിത: ജിജി മഴത്തുള്ളികൾചോദിച്ചു.. നീയെന്തേ എന്നെകണ്ടില്ലേ ,, മനസ്സ് മന്ത്രിച്ചുമരവിച്ചു പോയെന്ന്, നിന്നിലലിയാൻപറ്റുന്നില്ലെന്ന്, വീണ്ടുമവചിണുങ്ങിമണ്ണിലേക്ക് ആഴ്ന്ന്,മാനം മനം പോലെപൊള്ളിയടർന്ന്പെയ്തു.. വറ്റിപ്പോയൊരുകിനാവ് കുത്തിനോവിക്കുന്നെന്ന്,മറക്കാനാവാതെ..വക്കുപൊട്ടിയവാക്കുകൾ ഗദ്ഗദംതീർക്കുന്നെന്ന്,വിഹായസ്സിലൊരുകൊള്ളിയാൻ മിന്നിവെളിച്ചം കണ്ട്ഞെട്ടിയ കിനാവ്ഉള്ളിലൊരുഇടി
Read moreകവിത ദീപകുമാർ ഒറ്റ മുറിയിലൊതുങ്ങി നില്ക്കുന്നിതാനോവുകൾ തിങ്ങുമീ ജീവിതംനാലാൾ ചുമന്നുമടുക്കുന്നുഏകാന്തമാമീയുമ്മറക്കോലായിൽ.ഒന്നുരിയാടാൻ കൊതിക്കുമീമാനസംഒരുപിടിയവിലുമായന്നം കഴിക്കുന്നു! ദിനരാത്രങ്ങളോ ഒച്ചിഴയും പോലെകഠിനമായ്പ്പോകുന്ന നാളുകളുംഅന്തി ചെമന്നാലും പാതിരാവായാലുംഎള്ളിടപോലുമനക്കമില്ല!നേരം വെളുക്കുന്നു കാകൻ കരയുന്നുദാഹമകറ്റാൻ കുടിനീർലഭിച്ചെങ്കൽ.വസന്തകാലത്തിലെല്ലാർക്കുമായിതാങ്ങും
Read more