നല്ല ഭക്ഷണം വിളമ്പി ‘ആലപ്പുഴയുടെ’ പ്രീയങ്കരിയായ രാജി

നാവിന് രുചിയേറുന്ന ഭക്ഷണം വിളമ്പി ആലപ്പുഴക്കാരിയുടെ പ്രീയങ്കരിയായിമാറിയ രാജി എന്ന സംരംഭയുടെ വിശേഷങ്ങളിലേക്ക്.. കാല്‍നൂറ്റാണ്ടായി ഹോട്ടല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജിയുടെ തുടക്കം ഒരുകിലോ ബിരിയാണി വെച്ചുകൊണ്ടായിരുന്നു.. ബിരയാണിക്ക്

Read more

‘ ഫ്രീ ബ്രൈഡല്‍’ ബൂട്ടിക്കുമായി ഇസ്മത്ത്

സാമ്പത്തിക പാരാധീനതമൂലം ആശിച്ചതുപൊലെ ഒരുങ്ങുവാനും വസ്ത്രം ധരിക്കുവാനും കഴിഞ്ഞില്ല. അന്ന് താന്‍ സങ്കടപ്പെട്ടത് പോലെ ഇനിയൊരു പെണ്‍കുട്ടിയും പണമില്ലാത്തതിന്‍റെ പേരില്‍ സങ്കടപ്പെടരുത് . എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമാണ്

Read more

‘സുരേഖ യാദവ്’ ഏഷ്യയിലെ ആദ്യത്തെ വനിതാ ലോക്കോ പൈലറ്റ്

ഏഷ്യയില്‍ തന്നെ ആദ്യമായി തീവണ്ടിയോടിച്ച വനിതയെയന്ന റെക്കോര്‍ഡ് ഇന്ത്യക്കാരിക്ക് സ്വന്തം . 1988-ൽ ഇന്ത്യൻ റെയിൽവേയ്ക്കുവേണ്ടി തീവണ്ടി ഓടിച്ചു കൊണ്ടാണ് ‘ഏഷ്യയിലെ ആദ്യത്തെ വനിതാ എഞ്ചിൻ ഡ്രൈവർ

Read more

ചരിത്രമെഴുതി സന്ധ്യ.. കയ്യടിച്ച് മോദി

തന്‍റെ വാഹനത്തിലിരിക്കുന്ന യാത്രക്കാരെ സുരക്ഷിതമായി എത്തിക്കേണ്ട ചുമതല ഡ്രൈവര്‍ക്കാണ്. അതുപോലെതന്നെ ദിശതെറ്റാതെ യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കേണ്ട ഉത്തരവാദിത്വം സ്രാങ്കിനുണ്ട്. പുരുഷന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന മേഖലയിലേക്ക്

Read more

പഞ്ചായത്ത് ഭരണത്തോടൊപ്പം ആയോധനകലാരൂപങ്ങളിലും തിളങ്ങുന്ന വക്കീല്‍

പ്രവര്‍ത്തനമേഖല ഏതെന്ന് കണ്ടെത്തി അതില്‍ വിജയം കൈവരിക്കുകയെന്നത് അസാധ്യമായകാര്യമെന്നിരിക്കെ താന്‍ നിയോഗിക്കപ്പെട്ട എല്ലായിടങ്ങളിലും തിളങ്ങുന്ന അമ്പലപ്പുഴക്കാരി ഷീബരാകേഷിന് കൊടുക്കാം ബിഗ് സല്യൂട്ട്. പഞ്ചായത്തിന്റെ ഭരണത്തോടൊപ്പം കളരിയിലും കുമ്മാട്ടിയിലും

Read more

കുട്ടനാടിന്‍റെ സ്വന്തം ‘ഹെയര്‍ സ്റ്റൈലിസ്റ്റ് ‘

സാഹചര്യം ചിലരുടെ ജീവിതത്തില്‍‍ വഴിത്തിരിവ് കൊണ്ടുവരാരുണ്ട്. അത്തരത്തിലുള്ള കാര്യമാണ് ഷൈലമ്മയ്ക്ക് പറയാനുള്ളത്. ലോക്ക്ഡൌണ്‍ സമയത്ത് മുടിവെട്ടാന്‍ ബുദ്ധിമുട്ടിയ ഭര്‍ത്താവിന്‍റെയും മക്കളുടെയും മുടിവെട്ടി തുടങ്ങിയ ഷൈലമ്മ ഇന്ന് കുട്ടനാടിന്‍റെ

Read more

യുദ്ധ വിമാനം പറത്താന്‍ സാനിയ മിര്‍സ

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാന പൈലറ്റ് പറത്തുന്ന ആദ്യ മുസ്ലീം വനിതയെന്ന ബഹുമതി സാനിയ മിർസയ്ക്ക് സ്വന്തം . നാഷണൽ ഡിഫൻസ് അക്കാദമിയുടെ പരീക്ഷയിൽ 149-ാം റാങ്കോടെയാണ്

Read more

സംവിധായിക ലീലസന്തോഷിന് മധുര ’34’

ആദിവാസി വിഭാഗത്തിൽ നിന്നും സിനിമ സംവിധാന രംഗത്ത് എത്തിയ ആദ്യ മലയാളി വനിതാ സംവിധായികയാണ് ലീല സന്തോഷ്. വയനാട്ടിലെ ആദിവാസി വിഭാഗമായ പണിയരുടെ ദുരിതജീവിതവും പൈതൃക നഷ്ടവും

Read more

ഇത് ചരിത്ര മുഹൂര്‍ത്തം; രണ്ട് വനിതകള്‍ക്ക് ഐജി റാങ്ക്!! ഒരാള്‍ മലയാളി..

സിആർപിഎഫിൽ ആദ്യമായി രണ്ട് സ്ത്രീകളെ ഐജി റാങ്കിലേക്ക് ഉയർത്തി. ഒരു മലയാളി ഓഫീസറെ അടക്കം രണ്ട് വനിതകളെയാണ് ഐജി റാങ്കില്‍ നിയമിച്ചത്. ആലപ്പുഴ സ്വദേശി ആനി എബ്രഹാം,

Read more

മെറിന്‍ ജി ബാബു ആലപ്പുഴക്കാരുടെ ‘തപാലു കുട്ടി’

മെറിന്‍ ജി ബാബു ആലപ്പുഴക്കാരുടെ പ്രീയപ്പെട്ട പോസ്റ്റ് വുമണ്‍. തോല്‍ക്കാന്‍ മനസ്സില്ലാത്തവള്‍, ആത്മ വിശ്വാസത്തിന്‍റെ പ്രതീകം, തീയില്‍ കുരുത്തവള്‍ മെറിന് വിശേഷണങ്ങളേറെയാണ്. ജന്മനാ ബധിരയും മൂകയുമായ മെറിൻ,

Read more