നേർവഴി

കഴിഞ്ഞുപോയൊരു കാലം
കൊഴിഞ്ഞ ഇലപോലെ
അതിൽ തളർന്നിടല്ലേ നാം

ഇന്ന് നമുക്കായ് ഉള്ളൊരു സമയം
കരഞ്ഞു കളയല്ലേ
വെറുതെ കളഞ്ഞിടല്ലേ നാം

ഒന്നിച്ചൊന്നായ് ഒരുമനസോടെ
നന്മകൾ ചെയ്‌തീടാം
ഇവിടെ രസിച്ചു വാണീടാം

നാളെ ഉദിക്കും നാമ്പുകളെല്ലാം
നേർവഴി പോയീടാൻ
പാതയൊരുക്കീടാം
ശരിമാതൃകയായീടാം

ജി.കണ്ണനുണ്ണി

Leave a Reply

Your email address will not be published. Required fields are marked *