‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ’

രമ്യ ശിവകുമാര്‍ അടുക്കളയിൽ എപ്പോഴാണ്ഹൃദയം കരിയുന്നതെന്നറിയാമോഊരും പേരും മറന്നൊരുടൽപുകയൂതി തളർന്നപ്പോഴല്ലഉപ്പു പോരെന്നോരു കറിച്ചട്ടിവീണുടഞ്ഞപ്പോഴുമല്ലസ്വപ്‌നങ്ങൾ തിളച്ചു തൂവേനെടുവീർപ്പിനെ ആവിയിൽ ചേർത്തവൾദുഖങ്ങൾക്കൊളിത്താവളമായ്എരിവിനെ കൂട്ടുപിടിച്ചവൾപ്രണയം കുറുക്കി പാൽപ്പായസം ചമച്ചവൾനിന്റെ ചുംബനച്ചൂടിൽ പരിഭവമലിഞ്ഞുനറുവെണ്ണയായവൾനിന്റെ

Read more

നേർവഴി

കഴിഞ്ഞുപോയൊരു കാലംകൊഴിഞ്ഞ ഇലപോലെഅതിൽ തളർന്നിടല്ലേ നാം ഇന്ന് നമുക്കായ് ഉള്ളൊരു സമയംകരഞ്ഞു കളയല്ലേവെറുതെ കളഞ്ഞിടല്ലേ നാം ഒന്നിച്ചൊന്നായ് ഒരുമനസോടെനന്മകൾ ചെയ്‌തീടാംഇവിടെ രസിച്ചു വാണീടാം നാളെ ഉദിക്കും നാമ്പുകളെല്ലാംനേർവഴി

Read more