ഷാജിപാണ്ഢവത്തിന്‍റെ സംസ്ക്കാരം ഇന്ന്
അന്തരിച്ച ഷാജി പാണ്ഡവത്തിൻ്റെ സംസ്കാരം ഇന്ന് രാവിലെ 11.30 ന് നടക്കും. അമ്പലപ്പുഴ പ്ലാക്കുടി ലൈൻ ഉള്ള അദ്ദേഹത്തിന്‍റെ ഭൌതിക ശരീരം ഇന്ന് രാവിലെ 11 മണിക്ക്
Read moreഅന്തരിച്ച ഷാജി പാണ്ഡവത്തിൻ്റെ സംസ്കാരം ഇന്ന് രാവിലെ 11.30 ന് നടക്കും. അമ്പലപ്പുഴ പ്ലാക്കുടി ലൈൻ ഉള്ള അദ്ദേഹത്തിന്‍റെ ഭൌതിക ശരീരം ഇന്ന് രാവിലെ 11 മണിക്ക്
Read moreഅധ്യായം ഏഴ് ക്ലൈമാക്സ് വിനോദ് നാരായണന്‍(boonsenter@gmail.com) പോലീസ് ക്ലബില്‍ വച്ച് എസ് പി നീരവ് സുബ്രയും സംഘവും പാപ്പാളി ബിജുക്കുട്ടനെ ചോദ്യം ചെയ്തു. പരിഭ്രാന്തിയിലായിരുന്നു ബിജുക്കുട്ടന്‍ “സാറെ അവ ന്മാര് ഞങ്ങടെ വണ്ടിക്ക് വട്ടം വക്കുന്നത് അത്താണിയില്‍ വച്ചാണ്. അവ ന്മാരുടെ നേതാവ് യമഹാ ഷാജി എന്നു പറയുന്ന ഒരുത്തനാണ് സാറേ. അവര് നാലഞ്ചു പേരുണ്ടായിരുന്നു. നിവിന്‍ സാറിനെ അവ ന്മാര് തോക്കിന്‍റെ പാത്തിക്ക് ഇടിച്ച് ബോധം കെടുത്തി. തമ്മനത്തെ ഒരു ഫ്ളാറ്റിലേക്ക് പോകണമെന്നാണ് അവ ന്മാര് പറഞ്ഞത്. ഞാന്‍ അതനുസരിച്ച് പാലാരിവട്ടത്തു നിന്ന് സൗത്ത് ജനതാറോഡിലേക്ക് വണ്ടി കയറ്റി. അതോടെ അവ ന്മാരുടെ സ്വഭാവം മാറി. എന്നെ അടിച്ചു റോഡിലേക്കു തള്ളിയിട്ടിട്ട് അവ ന്മാര്‍ വണ്ടിയുമായി പോയി. ഞാനോടി സംവാധായകന്‍ മിഖായേല്‍ സാറിന്‍റെ വീട്ടില്‍ കയറി. മിഖായേല്‍ സാറാണ് പോലീസിനെ അറിയിച്ചതും പത്രക്കാരെ വിളിച്ചതും.” “ അപ്പോള്‍ ഒരു പെണ്ണു കൂടി വണ്ടിയിലുണ്ട് എന്ന് നീ ചാനലുകാരോട് പറഞ്ഞതോ?” “ ഓ ഉണ്ടായിരുന്നു സാറേ, വഴിക്കു വച്ച് ഒരു പെണ്ണ് കൈകാണിച്ചു കയറി.” “ ആരായിരുന്നു അത്?” “ ഒരു വെള്ള ഔഡി കാറിലായിരുന്നു അവര് വന്നത്. കാറ് ബ്രേക്ക് ഡൗണായത്രേ.” “ അവരുടെ പേര് പറഞ്ഞില്ലേ?” “ സില്‍വിയ … ഓ വേറെന്തോ കൂടിയുണ്ട്… ങാ.. ഹസാരിക . അതുതന്നെ സില്‍വിയ ഹസാരിക.” “ മലയാളിയാണോ?” “ ഓ അക്കാര്യം പറഞ്ഞാല്‍ അടിപൊളിയാണ്. ആ സ്ത്രീ ആദ്യം ചറുപറാ ഇംഗ്ലീഷ് പറഞ്ഞു. യമഹാ ഷാജി ആ സ്ത്രീയുടെ താടിക്ക് പിടിച്ചപ്പോള്‍ മുട്ടന്‍ തെറി പച്ചമലയാളത്തില്‍ പറഞ്ഞു. എന്തോ ഉഡായിപ്പ് പാര്‍ട്ടിയാണ്.” ആ സമയം ഒരു സബ് ഇന്‍സ്പെക്ടര്‍ മൊബൈല്‍ ഫോണുമായി വന്നു “ സാര്‍, നിര്‍മാതാവ് സാന്ദ്രാ നെറ്റിക്കാടനാണ്. വണ്ടി അവരുടേതാണ്. അവരെന്തൊക്കെയോ ചോദിക്കുന്നുണ്ട്…” നീരവ് സുബ്ര മൊബൈല്‍ വാങ്ങി കാതോട് ചേര്‍ത്തു. “ സാര്‍ ഞാന്‍ സാന്ദ്രയാണ്. എന്‍റെ ഫിലിമില്‍ വര്‍ക്കു ചെയ്യുന്നതിന് വേണ്ടി കോഴിക്കോട് നിന്ന് പിക്ക് ചെയ്യുകയായിരുന്നു നിവിന്‍ സുബ്രഹ്മണ്യത്തെ. എന്‍റെ ഡ്രൈവര്‍ പോലീസ് കസ്റ്റഡിയിലാണെന്ന് അറിഞ്ഞു. അയാളുമായി സംസാരിക്കാന്‍ പറ്റുമോ…?”
Read moreരാജീവ് രവി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ” തുറമുഖം ” മെയ് 13-ന് പ്രദര്‍ശനത്തിനെത്തുന്നു.നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്,
Read moreജോജു ജോർജ്ജ്, നിരഞ്ജ് രാജു,അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ” ഒരു താത്വിക അവലോകനം ” എന്ന
Read moreഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളിലേക്ക് മലയാളിയെ എന്നും നയിക്കുന്ന ഒരു അതിമനോഹര ഗാനമാണ് . കമൽ സംവിധാനം ചെയ്ത അഴകിയ രാവണൻ എന്ന ചിത്രത്തിനു വേണ്ടി . കൈതപ്രത്തിന്റെ
Read moreസംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ആദ്യമായി ഒരുക്കിയ ക്രിസ്തീയ ഭക്തിഗാനം “കനവിന്‍ അഴകേ കാവല്‍ മിഴിയേ” എന്ന ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക്
Read moreവിജയ് ആന്റണിയെ നായകനാക്കി ആനന്ദ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘വിജയരാഘവന്‍’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ ഇന്ന്, റിലീസ് ചെയ്തു.തമിഴിന് പുറമേ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി
Read moreഗോപി സുന്ദറിന്റെ പുതു വർഷ സന്ദേശ ഗാനം പുറത്തിറങ്ങി. ” ന്യൂ ബിഗിനിങ്ങ്സ് ”എന്ന പേരിൽ ഉള്ള ഈ ആൽബം ഇരുൾ നിറഞ്ഞ ഇന്നലെകൾ മറന്നു കൊണ്ട്
Read moreസിനിമയുടെ വിജയം നിര്‍ണ്ണയിക്കുന്നതില്‍ വസ്ത്രാലങ്കാരത്തിന് നല്ലൊരു പങ്കുണ്ട്. കഥയ്ക്കും കഥാപാത്രത്തിനും അനുയോജ്യമായതരത്തില്‍ കഥാപാത്രരൂപീകരണം നടത്തി സിനിമയ്ക്ക് കൂടുതല്‍ വിശ്വാസ്യത ഉണ്ടാക്കിയെടുക്കുന്നത് വസ്ത്രാലങ്കാരം ചെയ്യുന്നവരാണ്. വസ്ത്രാലങ്കാരവുമായി ബന്ധപ്പെട്ട് ചലച്ചിത്രമേഖലയില്‍
Read more