ദിലീപ് ചിത്രം ‘D148’ന് പൂർത്തിയായി.

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ദിലീപിന്റെ

Read more

കുലസ്ത്രീ

രമ്യ മേനോന്‍ നീ വരച്ച വരയ്ക്കകത്ത്സീതയായ്ക്കഴിയുവാൻഉരുകിയുരുകി ഞാനിതെത്രനാളുതള്ളി നീക്കണം. നീ വിരിച്ച വഴിയിലൂടെഏകയായ് നടന്നിടാൻഎത്ര പാദുകങ്ങൾ തീർത്ത്കണ്ണുനീർ പൊഴിക്കണം. നിനക്കു വേണ്ടി മാത്രമായിഒന്നുപുഞ്ചിരിക്കുവാൻഉള്ളിലെത്ര സങ്കടത്തിൻകടലുമൂടി വെക്കണം. നിനക്കുവേണ്ടി

Read more

ഫാഷനിലേക്കൊരു ചുവടുമാറ്റം

ഫാഷനും ഒരു കലയാണ്. വേണ്ടവിധം ഫാഷനബിളിയാൽ സ്വയം സുന്ദരിയാകാം. ശാരീരിക ഘടന, ഉയരം, നിറം, കണ്ണുകളുടേയും മൂക്കിന്‍റേയും ഘടന ഇവയൊക്കെ നൈസർഗീകമായി ലഭിക്കുന്നവയാണ്. അൽപം ശ്രമിച്ചാൽ ആർക്കും

Read more

പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാം

കൊല്ലവർഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മലയാളികളുടെ പ്രിയങ്കരമായ ഉത്സവമായ ഓണം ചിങ്ങമാസക്കാലത്താണ്. മാസങ്ങൾക്ക് പേരുകൊടുത്തിരിക്കുന്നത് നക്ഷത്രരാശികൾക്ക് അനുസരിച്ചാണ്. ‘സിംഹം’

Read more

നേന്ത്രപ്പഴം പ്രഥമൻ

ആവശ്യമുള്ള സാധനങ്ങൾ നന്നായി പഴുത്ത്, തൊലി കറുത്തുതുടങ്ങിയ നേന്ത്രപ്പഴം – 2 കിലോശർക്കര – ഒരു കിലോതേങ്ങ – നാലെണ്ണം (വലുത്)തേങ്ങാക്കൊത്ത് – പകുതി തേങ്ങയുടെനെയ്യ് –

Read more

വാഴക്കൂമ്പ് കഴിച്ചാല്‍ ശരീരഭാരം കുറയുമോ?!!!

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് വാഴപ്പഴം. നേന്ത്രപ്പഴമായാലും ചെറുപഴമായാലും കേരളത്തിലെ വീടുകളിൽ നിത്യകാഴ്ചയാണ്. മിക്കവരുടെയും വീട്ടിൽ വാഴയുണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് തന്നെ മലയാളികൾക്ക് ഏറെ സുപരിചിതമായ

Read more

” വാതില്‍ ” ഓണം സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്

വിനയ് ഫോര്‍ട്ട്,കൃഷ്ണ ശങ്കര്‍,അനു സിത്താര,മെറിൻ ഫിലിപ്പ്എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കികുടുംബ പ്രേക്ഷകർക്കായി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ പ്രദർശനത്തിനു ബന്ധിച്ച് പുതിയ പോസ്റ്റർ

Read more

ധ്യാന്‍, അജു എന്നിവര്‍ നായകന്മാരാകുന്ന ”നദികളില്‍ സുന്ദരി യമുന” സെപ്‌റ്റംബർ 15ന് തിയേറ്ററിലേക്ക്

ധ്യാന്‍ ശ്രീനിവാസൻ,അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന”നദികളില്‍ സുന്ദരി യമുന” സെപ്‌റ്റംബർ 15ന് തിയേറ്ററുകളിലെത്തും.

Read more

അനൂപ്മേനോന്‍ നായകനാകുന്ന”ഒരു ശ്രീലങ്കൻ സുന്ദരി”

അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒരു ശ്രീലങ്കൻ സുന്ദരി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.ഉണ്ണിമുകുന്ദൻ, ഷൈൻടോം ചാക്കോ, മാളവിക മേനോൻ

Read more
error: Content is protected !!