ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍ … കിട്ടിയത് നിര്‍മ്മാ സോപ്പ് ..വീഡിയോ കാണാം
ഓണ്‍ലൈന്‍ ഷോപ്പിംഗ് പൊടിപൊടിക്കുകയാണ്. ആമസോണില്‍ ദ ഗ്രേറ്റ് ഇന്ത്യന്‍ ഫെസിറ്റിവലും ഫ്ലിപ്കാര്‍ട്ടില്‍ ഫ്‌ളിപ്പ് കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ സെയിലും നടക്കുകയാണ്. നല്ല ഓഫറില്‍ പ്രോഡക്ററ് നമ്മുടെ കൈയ്യില്‍
Read more