കരള്‍ , മൂത്രാശയരോഗത്തിന് പരിഹാരം കീഴാര്‍നെല്ലി
ഡോ. അനുപ്രീയ ലതീഷ് വീട്ടുവളപ്പിലും പറപ്വിലും കണ്ടു വരുന്ന ഒന്നാണ് കീഴാര്‍ നെല്ലി. ഇത് ഫില്ലാന്തേസീ കുടുംബത്തിലെ ഒരു അംഗമാണ് . സാധാരണ നെല്ലിയുടെ ഇലകളോടു സാമ്യമുള്ള
Read moreഡോ. അനുപ്രീയ ലതീഷ് വീട്ടുവളപ്പിലും പറപ്വിലും കണ്ടു വരുന്ന ഒന്നാണ് കീഴാര്‍ നെല്ലി. ഇത് ഫില്ലാന്തേസീ കുടുംബത്തിലെ ഒരു അംഗമാണ് . സാധാരണ നെല്ലിയുടെ ഇലകളോടു സാമ്യമുള്ള
Read moreഡോ. അനുപ്രീയ ലതീഷ് ആരോഗ്യമുള്ള ഇടതൂർന്ന മുടിയിഴകൾ ആരും സ്വപ്നം കാണുന്ന ഒന്നാണ്. എന്നാൽ ഇതിനായി പോഷകാഹാരങ്ങൾ കഴിക്കുന്നതിനൊപ്പം പതിവായി തലമുടിയെ പരിചരിക്കുകയും വേണം. ഇതുവഴി നിങ്ങളുടെ
Read moreപോഷകലവറയാണ് ഗോൾഡൻ സീതാപ്പഴം.. മനുഷ്യശരീരത്തിലെ എല്ലുകളുടെ ആരോഗ്യത്തിനും ഉറപ്പിനും സഹായകരമായ വൈറ്റമിൻ C..മഗ്നീഷ്യം ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.. വൈറ്റമിൻ B6ന്റെ കലവറയാണ്.. അത് പോലെ തന്നെ പ്രമേഹരോഗികൾക്കും
Read moreഡോ. അനുപ്രീയ ലതീഷ് നമ്മുടെ നാട്ടില്‍ പരക്കെ കാണപ്പെടുന്ന ഔഷധസസ്യമാണ് വെള്ളെരിക്ക്. ചുവന്ന് പൂവോടു കൂടിയ മറ്റൊരു എരിക്കാണ് ചിറ്റെരിക്ക്.എരുക്കിന്റെ വേര്, വേരിന്മേലുള്ള തൊലി, കറ, ഇല,
Read moreചൂടിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് അൾട്രാ വയലറ്റ് രശ്മികൾ ഏൽക്കാതെ നോക്കാനാണ്. പ്രായമേറിയവർ അൾട്രാവയലറ്റ് രശ്മികളേറ്റാൽ കണ്ണിലെ ഞരമ്പുകൾ കേടു വരാം. അതുകൊണ്ട് വേനൽക്കാലത്ത് നട്ടുച്ചകളിലും മറ്റും
Read moreഡോ. അനുപ്രീയ ലതീഷ് വിഷുവിന് കണിക്കൊന്ന ഇല്ലെങ്കില്‍ കണി ഒരുക്കാന്‍ തന്നെ മടിയാണ്. വിഷുക്കണി ഒരുക്കുന്നതില്‍ കണിക്കൊന്നയുടെ പ്രാധാന്യം അത്ര വലുതാണ്. അലങ്കാരച്ചെടിയായും തണൽവൃക്ഷമായും വച്ചുപിടിപ്പിക്കാറുള്ള കണിക്കൊന്ന
Read moreഔഷധങ്ങളുടെ കലവറയാണ് കാന്താരി.കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നാണ്പഴമക്കാര്‍ പറയുന്നത്, മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. വിശപ്പു വര്‍ദ്ധിപ്പിക്കാനും കൊഴുപ്പു കുറക്കാനും കാന്താരിക്കു കഴിവുണ്ടെന്നു പറയപ്പെടുന്നു.
Read moreതേക്കിന്റെ ഇലകളോട് സാമ്യമുണ്ടായതിനാലാണ് ചെറുതേക്ക് എന്ന പേരു വന്നത്. 4 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ സസ്യത്തിന്റെ ഇലകൾക്ക് ഇല, തൊലി, വേര് എന്നിവയാണ് ഔഷധ
Read moreഭക്ഷണത്തിന് രുചികൂട്ടാന്‍ മാത്രമല്ല വെറുതേ കുടിക്കാനും നല്ലതാണ് തേങ്ങാപ്പാൽ.ചൂടുള്ള സമയത്ത് ശരീരത്തിലെ നിർജലീകരണം തടയാനും തണുപ്പ് തോന്നാനും ഒരു ഗ്ലാസ് തേങ്ങാപ്പാൽ കുടിച്ചാൽ മതി. ലാക്ടോസ് ദഹിക്കാനും
Read moreവെളുത്തി തന്നെ കഴിക്കാന്‍ മടിയാണെങ്കിലും കറികളില്‍ ഉള്‍പ്പെടുത്തിയും മറ്റ് ആഹാര പദാര്‍ത്ഥങ്ങളുടെ കൂടെയും നാം കഴിക്കാറുണ്ട്. വെളുത്തി ചില്ലറക്കാരനല്ല കേട്ടോ ഇ കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക്
Read more