മടക്കയാത്ര
സന്ധ്യ ജിതേഷ്. കുളിച്ച് ഈറനായി നെറ്റിയിൽ കുറിവരച്ചു തൊടിയിലേക്ക് ഇറങ്ങി. തൊടിയിലെ വരിക്കപ്ലാവിനോടും മൂവാണ്ടൻ മാവിനോടും കിന്നാരം പറയാൻ. എന്നുമുള്ളതാണ് ഈ പതിവ്. ശങ്കരേട്ടൻ നട്ടതാണ് ഇതു
Read moreസന്ധ്യ ജിതേഷ്. കുളിച്ച് ഈറനായി നെറ്റിയിൽ കുറിവരച്ചു തൊടിയിലേക്ക് ഇറങ്ങി. തൊടിയിലെ വരിക്കപ്ലാവിനോടും മൂവാണ്ടൻ മാവിനോടും കിന്നാരം പറയാൻ. എന്നുമുള്ളതാണ് ഈ പതിവ്. ശങ്കരേട്ടൻ നട്ടതാണ് ഇതു
Read moreഷാജി ഇടപ്പള്ളി വാക്കുകൾക്ക്ആയുധത്തേക്കാൾമൂർച്ചയുണ്ട്.. വാക്കുകൾക്ക്മരുന്നുകളേക്കാൾശക്തിയുമുണ്ട്… ഒരിണക്കത്തിനുംപിണക്കത്തിനുംഒറ്റ വാക്കുമതിയാകും.. മുറിവേൽപ്പിക്കുന്നതിനുംമുറിവുണക്കുന്നതിനുംഒറ്റ വാക്കുമതിയാകും.. ഒറ്റപ്പെടുത്തുന്നതിനുംഒരുമിച്ചു നടക്കുന്നതിനുംഒറ്റ വാക്കു മതിയാകും.. ഒരു വഴി ചൂണ്ടാനുംഒരു വഴിക്കാക്കാനുംഒറ്റ വാക്കു മതിയാകും.. ഒരു പടിയുയർച്ചക്കുംഒരു
Read moreജിജി ജാസ്മിൻ അവിചാരിതമായി എന്റെ ഉത്തരക്കടലാസ് ഞാൻ തന്നെ മൂല്യനിർണയം നടത്തുകയുണ്ടായി ഉത്തരങ്ങൾ ഒന്നും തന്നെ ചോദ്യങ്ങളിലേക്കെത്തുന്നില്ല. എങ്കിലും പലയിടങ്ങളിലും ഉത്തരങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്. അവസാനിപ്പിക്കാനറിയാതെ ഉത്തരങ്ങൾ
Read moreഷാജി ഇടപ്പള്ളി മുഴിഞ്ഞ വേഷങ്ങളുംവാടിയ മുല്ലപ്പൂവിന്റെഅവശിഷ്ടങ്ങളുംമുറുക്കാൻ മണമുള്ള തെറികളും .മുല സ്പർശമേറ്റ നോട്ടുകളുംഅമ്മഓർമ്മകളുടെനേർത്ത വരകളായി.. അച്ഛന് മനസ്സ് തുറന്ന് വെച്ച്കണ്ണുനീരിന്റെ നനവുള്ളകത്തുകളെഴുതിഅക്ഷരങ്ങൾ മാഞ്ഞ്പൊടിപിടിച്ച്മുദ്രകൾ പതിയാതെകരൾ നൊന്ത്പേരറിയാതെമേൽവിലാസമില്ലാതെകത്തുകൾ കിടന്നു.
Read moreഗീത പുഷ്കരന്‍ “എടാ പ്രേമാ… എടാ.. എണീക്കെടാ..”ഭാസ്കരൻ മുതലാളി തോളത്തു തട്ടി ഉണർത്തി പ്രേമനെ. പ്രേമൻ കണ്ണു തുറക്കാനൊന്നും മൊതലാളി കാത്തുനിന്നില്ല. ഇന്നലെ രാത്രീ നീയവരെ എവിടാടാ
Read moreഗീത പുഷ്കരന്‍ തോട്ടുവക്കത്തു കെടക്കണ ശവത്തിന്റെ കാരിയം ഷാപ്പിലാട്ടു സൈക്കളേ വച്ചു പിടിക്കുന്നതിനെടേ , എതിരേ വന്ന പച്ചക്കറിക്കാരി സത്യഭാമച്ചേച്ചി സൈക്കിളിനു വട്ടം നിന്നാണ് ചന്ദ്രപ്പനാടു പറഞ്ഞത്.
Read moreഗീത പുഷ്കരന്‍ പതിവിലും താമസിച്ചാണ് മീനാക്ഷിയെ കാണാതായ ദിവസം സുലഭ ഉണർന്നത്.. പാതിരാക്കോഴി കൂവുമ്പം ചീട്ടുകളീം വെള്ളമടീംകഴിഞ്ഞു കെട്ടിവച്ച ചെറ്റവാതിൽ പൊളിച്ചുകേറിവന്ന ചന്ദ്രപ്പന്റെ ഭ്രാന്തിന് കെടന്നു കൊടുത്ത്
Read moreമിനി സുകുമാർ… ചന്തം വിരിയും വയലേലകൾ തിങ്ങിടും, സുന്ദര ഗ്രാമമെൻ നാട്ടുഗ്രാമം…. എന്നിലെയെന്നെ ഊട്ടി വളർത്തിയ,പെറ്റമ്മയാണെൻ്റെ നാട്ടുഗ്രാമം …കാതങ്ങൾക്കകലെയായ് മിഴിനീട്ടി നിന്നുകൊണ്ടാ- നാട്ടിൻപുറമൊന്നു ഞാനോർക്കവേ… മനസ്സിൻ കോണിലൊരു
Read more