ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയേകി കൃഷ്ണപ്രീയയുടെ ‘കാപ്പികോ’
ജിന്‍സി ഒരിക്കലെങ്കിലും ബോഡിഷെയിംമിഗിന് ഇരയായിട്ടുള്ളവരാണ് ഭൂരിഭാഗവും. ചിലര്‍ ശക്തമായ ഭാഷയില്‍ പ്രതികരിക്കുമ്പോള്‍ മറ്റു ചിലര്‍ തന്നിലേക്ക് ഒതുങ്ങി ആത്മവിശ്വാസമില്ലാതെ പോകുന്നു.പുരോഗമനത്തിന്റെ വക്താക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ് നമ്മള്. തൊലിയുടെ
Read more