ലഹരിവിഷം
ജി.കണ്ണനുണ്ണി അല്പസുഖത്തിന് വലിച്ച് കേറ്റുന്നത് അല്പൻ്റെജീവനോ അന്ത്യവിധി കുറിച്ചിടും മയക്കുമരുന്നിന് അടിമപ്പെടുന്നവൻ കൊല്ലിനും, കൊലയ്ക്കും ആയുധമാവുന്നു കിട്ടിയ ജീവിതം ധന്യമാക്കീടുവാൻ വായന ലഹരിയാക്കീടണം മക്കളെ ആർത്ത് ചിരിക്കണം,
Read moreഒരുകാലത്ത് മലയാളിയുടെ ഓണത്തിനൊപ്പം വിരുന്നെത്തിയിരുന്ന ചിരിസദ്യയായിരുന്നു “ദേ മാവേലി കൊമ്പത്തും” “ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടവും”. എന്നാൽ കഴിഞ്ഞ പത്തു വർഷക്കാലമായി ഇവ നമ്മുടെ ഗൃഹാതുരമായ ഓർമ്മയായി മാറി.
Read moreപച്ചപുതച്ചൊരു ഭൂമിഅതിൽ കൊച്ചുകൊച്ചു ജീവജാലംകനിവോടെ കാക്കണം നമ്മൾജീവന്റെ ശ്വാസത്തെ മണ്ണിൽ ഒരു കൊച്ചു തൈയിന്നു നട്ടാൽനാളെയതു തണലായി വളരുംനിന്റെ തലമുറയോ നന്നായി വളരുംനിന്റെ തലമുറയോ നന്നായി വളരും
Read more“ഈ ഒരു രൂപ തുട്ടുകൾ കൂടി കൊണ്ടുപോ മോനെ”ജോലിക്ക് പോകാൻ ഇറങ്ങാൻ നിന്ന രവിയോട് അമ്മ വിളിച്ചു പറഞ്ഞു.“എന്തിനാ അമ്മേ ഈ ഒരു രൂപ ഒക്കെ ആവശ്യത്തിന്
Read moreതോണിയും തുഴയും നല്ല സുഹൃത്തുക്കൾ ആയിരുന്നു. പുഴകടന്ന് അക്കരെയെത്തേണ്ടവരെ തോണിയും തുഴയും ദിനവും സഹായിച്ചുകൊണ്ടേരുന്നു. പുഴകടക്കാൻ കൂടുതൽ കൂടുതൽ ആളുകൾ തോണിയെയും തുഴയേയും ആശ്രയിക്കുവൻ തുടങ്ങി. പുഴകടക്കുന്ന
Read more