സാലഭഞ്ജികയായ് ……….

സുമംഗല സാരംഗി ഏതോ വന വീഥിയിലൊരുനാളൊരു ശിലയായ് പിറവിയെടുത്തെന്നാലുംയുഗങ്ങളോളം തപസ്സിരുന്നു ഞാൻശാപമോക്ഷത്തിനായ് നോമ്പുനോറ്റുഒരു നാളിലതു വഴിയെന്നെ കടന്നുപോംശില്പിതന്നകതാരിൽ മിന്നിത്തെളിഞ്ഞുശില തന്നുള്ളിലൊളിഞ്ഞിരിപ്പുണ്ടൊരു കോമളാംഗിയാം നാരിതൻ സുന്ദരരൂപംകാരിരുമ്പൊക്കും കരാംഗുലികളാൽമനോഹരമായൊരു കവിതപോൽ

Read more

” ഭാരത സർക്കസ് ” നാളെ തിയേറ്ററിലേക്ക്

ഷൈൻ ടോം ചാക്കോ,ബിനു പപ്പു,സംവിധായകൻ എം എ നിഷാദ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കിബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിച്ച് സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന

Read more

തട്ടുകട സ്റ്റൈല്‍ കപ്പയും മുട്ടയും

അശ്വതി വര്‍ക്കല ചേരുവകൾ കപ്പ – 1 kgമുട്ട – 3ഉള്ളി – 1ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് – 1 tspപച്ചമുളക് – 2മഞ്ഞൾ പൊടി – ആവശ്യത്തിന്മുളക്പൊടി

Read more

നിഗൂഢതകള്‍ ഒളിപ്പിച്ച പേച്ചിപ്പാറ ഗുഹാക്ഷേത്രം

അച്ചൻകോവിൽ മലകളുടെ മറുചരിവിൽ പേച്ചിപ്പാറ വനം ഒളിപ്പിച്ചുവച്ചിരിക്കുന്ന ഒരു പ്രാചീന ഗുഹാക്ഷേത്രമുണ്ട്. കൊല്ലം തെന്മലയിലെ പേച്ചിപ്പാറ ഗുഹാക്ഷേത്രം. തമിഴ് അതിർത്തി വനത്തിനുള്ളിലെ ഈ വിസ്മയം ഏത് നൂറ്റാണ്ടിൽ

Read more

ശീതകാലത്ത് സുന്ദര ചര്‍മ്മത്തിന് ആയുര്‍വേദ പരിഹാരം

ഡോ. അനുപ്രീയ ലതീഷ് ശീതകാലത്ത് വരണ്ടുണങ്ങിയ ചര്‍മ്മമാണോ നിങ്ങളുടെ പ്രശ്നം. സുന്ദരവും തിളക്കമുള്ളതുമായ സ്വാഭാവിക ചർമ്മം ബുദ്ധിമുട്ടുള്ള കാര്യമല്ല.ചില ആളുകൾക്ക് തിളങ്ങുന്നതും മനോഹരവുമായ ചർമ്മം പാരമ്പര്യമായി ലഭിക്കുന്നു.

Read more

ലോകത്തിലെ ഏക ചിലന്തി അമ്പലം കേരളത്തില്‍

പത്തനംതിട്ട ജില്ലയിലെ കൊടുമൺ പഞ്ചായത്തിലാണ് ലോകത്തിലെ തന്നെ ഏകചിലന്തിയമ്പലം സ്ഥിതിചെയ്യുന്നത്. ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിൽ കൊടുമൺ ജംഗ്ഷനിൽ നിന്നും 1.5 കി മീ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന പള്ളിയറ

Read more

വാഗമണ്ണിലേക്കൊരു ജോളി ട്രിപ്പ്

ലക്ഷമി കൃഷ്ണദാസ് വാഗമണ്ണിലെ മൊട്ടക്കുന്നുകള്‍ അടുത്ത് കാണണമെന്ന വളരെ നാളത്തെ ആഗ്രഹം നടന്നത് ഈയടുത്താണ്. എത്ര തവണ പോയാലും മടുക്കാത്ത കാഴചയാണ് ഞങ്ങള്‍ക്ക് വാഗമണ്‍ സമ്മാനിച്ചത്.വാഗമണ്ണിലെത്തുക എന്നതിനേക്കാൾ

Read more

സൂര്യകാന്തി നടാന്‍ റെഡിയാണോ?.. പോക്കറ്റ് നിറയ്ക്കാം

വേനല്‍ക്കാലത്ത് കൃഷിചെയ്യാവുന്ന ഒരു സസ്യമാണ് സൂര്കാന്തി. ഭക്ഷ്യ എണ്ണയ്ക്ക് വേണ്ടിയാണ് കൂടുതലും സൂര്യകാന്തി കൃഷിചെയ്യുന്നത്. പേപ്പര്‍ നിര്‍മ്മാണത്തിനും കാലിത്തീറ്റയായും സൂര്യകാന്തിയുടെ ഇലകള്‍ ഉപയോഗിക്കാറുണ്ട്. സൂര്യകാന്തി കൃഷി ചെയ്ത്

Read more

ശ്രുതി ലയ താള വിസ്മയം

ജിഷ മരിയ സംഗീതലോകത്തിന് മാസ്മരിക ശബ്ദമാവുകയാണ് കുഞ്ഞുമിടുക്കി പാര്‍വ്വതി ഉണ്ണികൃഷ്ണന്‍. തബലയില്‍ നാല്‍പ്പത്തഞ്ച് മിനിറ്റിലേറെ സമയം തന്‍റെ കുഞ്ഞുവിരലുകള്‍ ചലിപ്പിച്ച് ദേശീയ റെക്കോഡ് നേടിയാണ് സംഗീതാസ്വാദകരുടെ മനം

Read more

“ബുള്ളറ്റ് ഡയറീസ് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “ബുള്ളറ്റ് ഡയറീസ് ” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്ന

Read more