മഞ്ജുവാര്യർ ചിത്രം ചതുർമുഖത്തിന്റെ നാലാം മുഖത്തെ കുറിച്ചറിയാം

ചതുർമുഖം ഏപ്രിൽ 8 ന് തിയേറ്ററിലേക്ക് മഞ്ജു വാരിയർ പ്രൊഡക്ഷന്റെയും ജിസ് ടോംസ് മൂവീസിന്റെയും ബാനറിൽ പുറത്തിറങ്ങുന്ന മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത്

Read more

കാളിദാസ് ജയറാം, നമിത പ്രമോദ് ഒന്നിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളിലേക്ക്

കാളിദാസ് ജയറാം, നമിത പ്രമോദ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.,സൈജുകുറുപ്പ്, റീബ മോണിക്ക എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Read more

രോഗമോചനത്തിനായുള്ള വഴിപാടുകൾ

നമ്മൾ ദേവാലയങ്ങളിൽ കാര്യസാധ്യത്തിനായി വഴിപാട് കഴിപ്പിക്കാറുണ്ട്. ചില ക്ഷേത്രങ്ങളിൽ രോഗമോചനത്തിനായി വഴിപാടുകൾ നടത്താറുണ്ട്. പൈതൃകത്തിന്റെ ആദ്യ ഭാഗത്തു പ്രതിപാദിക്കുന്നത് ഏതൊക്കെ അമ്പലങ്ങളിൽ ആണ് ഇത്തരത്തിൽ വഴിപാട് നടത്തുന്നത്

Read more

നേർവഴി

കഴിഞ്ഞുപോയൊരു കാലംകൊഴിഞ്ഞ ഇലപോലെഅതിൽ തളർന്നിടല്ലേ നാം ഇന്ന് നമുക്കായ് ഉള്ളൊരു സമയംകരഞ്ഞു കളയല്ലേവെറുതെ കളഞ്ഞിടല്ലേ നാം ഒന്നിച്ചൊന്നായ് ഒരുമനസോടെനന്മകൾ ചെയ്‌തീടാംഇവിടെ രസിച്ചു വാണീടാം നാളെ ഉദിക്കും നാമ്പുകളെല്ലാംനേർവഴി

Read more

തിയേറ്ററിലെത്തുന്ന ആദ്യ മലയാളചിത്രം വെള്ളം; വൈറലായി ജയസൂര്യയുടെ കുറിപ്പ്

കോവി‍ഡ് പ്രതിസന്ധിക്ക് ശേഷം ജയസൂര്യ നായകനാകുന്ന വെള്ളം 22 ന് തിയേറ്ററിലെത്തും.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി.പ്രജേഷ് സെൻ ആണ്. ക്യാപ്റ്റന് ശേഷം ഇരുവരും ഒന്നിച്ച ചിത്രമാണ് വെള്ളം.

Read more
error: Content is protected !!