ജീവിച്ചു തീർക്കണം ധന്യമീ ജീവിതം

സുമംഗല സാരംഗി ജീവിച്ചിരിപ്പതെത്ര നാളാകിലുംകർമ്മങ്ങൾ പുണ്യമായിടേണംജനനത്തിനന്ത്യത്തിൽ മരണമുണ്ട്ജീവിച്ചു തീർക്കണം ധന്യമീ ജീവിതം അരങ്ങുകളൊക്കെയും മാറി മാറിആടിത്തിമിർക്കുവോരിൽ ചിലർചിരിപ്പിക്കുന്നു ചിലർ കരയിയ്ക്കുന്നുചിലർ സ്വപ്നം കാണാൻ പഠിപ്പിക്കുന്നു ജയിച്ചവർ തോറ്റവരെല്ലാമൊരു

Read more

വിടരും മുമ്പെ കൊഴിഞ്ഞ പൂവിതളാണവൾ

കവിത : സുമംഗല സാരംഗി കാറ്റും വെയിലുമുണ്ട്വെളുത്ത മേഘങ്ങളുണ്ട്അതിനപ്പുറത്ത് ഒരു പക്ഷേസംഗീതമുണ്ടാകാംആത്മാവിൽ ഒരു മൗനംകനം തൂങ്ങുന്നതു കൊണ്ടാകാംപാതിവെന്ത ആത്മാവിനെമേഘങ്ങൾ മറച്ചിരുന്നുരാത്രിയുടെ ഒടുക്കത്തെനിഴലുകൾ മായുന്നതിനല്പം മുമ്പ്മരണം മണത്തതിൽദുരൂഹതയില്ലെ ……സമാധാനത്തോടു

Read more

ആത്മാവ് നഷ്ടമായ സ്വപ്നങ്ങൾ

സുമംഗല സാരംഗി ഉള്ളിലൊളിച്ചിരിക്കുന്ന ജീവന്റെസ്പന്ദനമറിയാതെആരോ വലിച്ചെറിഞ്ഞൊരുവിത്തായിരുന്നെങ്കിലുംപ്രകൃതി മാതാവിൻകരുണാർദ്രഹൃദയമവളെനെഞ്ചോടടക്കിപ്പിടിച്ചു അമ്മതൻ ഹൃദയത്തിൽവേരുകളാഴ്ത്തിരുധിരമൂറ്റിക്കുടിച്ചവൾഅതിജീവനത്തിൽപാതകൾ താണ്ടവെതാരുണ്യം തേടിയെത്തിയകാമാർത്തൻമാരുടെകണ്ണുകളവളെഒന്നായ് വിഴുങ്ങുവാൻആർത്തി പൂണ്ടു കർക്കടക പെരുമഴയിലുംആടിയുലയാതിരുന്ന അവളുടെഅവയവങ്ങളൊന്നായവർഅരിഞ്ഞെറിയുമ്പോഴുംവിഷച്ചുണ്ടുകളിൽചോരചിന്തിയവർസംഹാര താണ്ഡവമാടുമ്പോഴുംവിലപിക്കാനായിടാതെഅതിജീവനത്തിനായാത്മാവ്കേഴുന്നതറിയാതെആത്മാവ് നഷ്ടമായ സ്വപ്നങ്ങൾ ആഴങ്ങളിലേയ്ക്ക്പതിയ്ക്കുകയായിരുന്നുകരിഞ്ഞ കിനാക്കളുടെകദനഭാരമേറിയ

Read more

സാലഭഞ്ജികയായ് ……….

സുമംഗല സാരംഗി ഏതോ വന വീഥിയിലൊരുനാളൊരു ശിലയായ് പിറവിയെടുത്തെന്നാലുംയുഗങ്ങളോളം തപസ്സിരുന്നു ഞാൻശാപമോക്ഷത്തിനായ് നോമ്പുനോറ്റുഒരു നാളിലതു വഴിയെന്നെ കടന്നുപോംശില്പിതന്നകതാരിൽ മിന്നിത്തെളിഞ്ഞുശില തന്നുള്ളിലൊളിഞ്ഞിരിപ്പുണ്ടൊരു കോമളാംഗിയാം നാരിതൻ സുന്ദരരൂപംകാരിരുമ്പൊക്കും കരാംഗുലികളാൽമനോഹരമായൊരു കവിതപോൽ

Read more