ട്രെയിൻ
ജി. കണ്ണനുണ്ണി മണിക്കൂറുകൾ പ്രതീക്ഷയോടെ കാത്തുനിന്നു വലഞ്ഞ മനുഷ്യക്കൂട്ടത്തിന് ആശ്വാസം പകർന്ന് നാലര മണിക്കൂർ വൈകിയെങ്കിലും ട്രെയിൻ ദുർഗന്ധവും പടർത്തി സ്റ്റേഷനിലേക്ക് ചീറിപ്പാഞ്ഞെത്തി.ജാതിവ്യവസ്ഥയിൽ പണ്ട് മനുഷ്യനെ മനുഷ്യൻ
Read moreകവിത ജിബിന സാഗരൻ പണ്ടേ,ഒറ്റയ്ക്ക് നടന്ന് ശീലിച്ചതാണ്അതുകൊണ്ടുതന്നെഏത് ആൾക്കൂട്ടത്തിന് മുന്നിലുംസത്യം പറയാൻ പേടിയില്ല.ആരൊക്കെ എന്തിനൊക്കെ വേണ്ടിആ സത്യത്തെവളച്ചൊടിച്ച് പക്ഷം ചേർത്താലുംജീവനുള്ളിടത്തോളംസത്യം അതുപോലെ തന്നെവിളിച്ചുപറയും.അതുപോലെ തന്നെ!
Read moreകവിത: ജി.കണ്ണനുണ്ണി ചന്നം പിന്നം പെരുമഴ പെയ്തുസ്കൂള് തുറന്നൊരു മാസത്തിൽകാറ്റുംകോളും ഇടിമിന്നലുമായ്മൺസൂൺകാലം വന്നെത്തി. ഇടവപ്പാതി ജൂണിലതെങ്കിൽഒക്ടോബറിലോ തുലാവർഷവുംആറ്റിലെ മീനുകൾ തുള്ളിച്ചാടിതവളകൾ ക്രോം ക്രോം പാട്ട് തുടങ്ങി. കാലവർഷം
Read moreപി.വി.തമ്പി ഓർമ്മയായിട്ട്19 വർഷം മലയാളത്തിന്‍റെ ക്ലാസിക് മാന്ത്രിക നോവലായ കൃഷ്ണപരുന്ത് രചയിതാവ് പി.വി.തമ്പി എന്ന പി.വാസുദേവൻ തമ്പിയുടെ പത്തൊന്‍പതാം ഓര്‍മ്മദിനമാണ് ഇന്ന്. നോവലിസ്റ്റ് – ചെറുകഥാകൃത്ത് –
Read moreസുഗതകുമാരിയും സുജാതാകുമാരിയും കവിതയുടെ കല്പനാ ലോകത്തേക്ക് നടന്നു നീങ്ങിയപ്പോൾ ഹൃദയകുമാരി കാൽപനികതയുടെ സൃഷ്ടി രഹസ്യം തേടുകയായിരുന്നു. കാൽപനികത എന്ന കലാരഹസ്യം നിരന്തരം അന്വേഷിച്ചു നടന്ന നിരൂപക മലയാളത്തിന്റെയും
Read moreകവിത : ഐശ്വര്യ ജെയ്സൺ (കിഴക്കമ്പലം) ഷോണിതവീഥിയിലെനാൾവഴിപോയതിൽ…കൂട്ടിനായി കരുതിയതേൻമൊഴിയീണവുംആരിലും തോന്നുമീരാഗാദ്ര പ്രണയവുംനീറുമെൻ ഉൾതടവും..നിറങ്ങൾമാഞ്ഞമഴവില്ലു പോലെ…… കാറ്റായിവീശിയുലഞ്ഞഏലക്കാടിൻഗന്ധത്തിൽ……തഴുകിയവിരലുകളാൽവിരിഞ്ഞമന്ദസ്മിതങ്ങൾവീണുടഞ്ഞ സ്പടികചാർത്തുപോലെ…. ഈറൻതൂക്കിയ മിഴികളോടെ…കാണുന്ന സ്വപ്നങ്ങളിൽകൂട്ടും കൂടലും തേങ്ങലുംമുത്തങ്ങളായി തലോടിമാഞ്ഞുപോകെ… ശ്വാസമടക്കിഇന്നും..
Read moreലേഖനം: സുമംഗല എസ് തുളസീദാസിന്റെ രാമചരിതമാനസത്തിൽ, ഒരു ഭാര്യയുടെ ധർമ്മമെന്താണെന്ന് അത്രിമഹർഷിയുടെ പത്നി അനസൂയയെക്കൊണ്ട് സീതയോട് പറയിപ്പിയ്ക്കുന്നുണ്ട്. അതിങ്ങനെയാണ് ,”അല്ലയോ പുത്രീ … പിതാവ്, മാതാവ്, സഹോദരൻ
Read more