എല്‍ഇഡി സാരി ധരിച്ച സ്ത്രീയുടെ വീഡിയോ വീണ്ടും തംരംഗമാകുന്നു ; വീഡിയോ കാണാം
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. വീടുകളില്‍ മാത്രമല്ല ഇത്തരത്തില്‍ ദീപാവലി ആഘോഷിക്കുന്നത്. പരിസര പ്രദേശങ്ങളിലും അപ്പാര്‍ട്ട്‌മെന്റുകളിലും ദീപങ്ങളും, ദിയകളും, എല്‍ഇഡി ബള്‍ബുകളും, വിളക്കുകളും തെളിയിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്‍ഇഡി
Read more