സത്രീകളെ നിങ്ങളുടെ ആരോഗ്യകാര്യത്തിലും അല്‍പം ശ്രദ്ധവേണം

ഉന്മേഷക്കുറവ്, എപ്പോഴും ക്ഷീണം, തലചുറ്റല്‍, കിതപ്പ്, വിശപ്പില്ലായ്മ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അത്ര നിസ്സാരമായി അവഗണിക്കേണ്ടവയല്ല. ഭക്ഷണത്തില്‍ അയണിന്റെ കുറവുകൊണ്ടുണ്ടാവുന്ന അനീമിയയുടെ തുടക്കമാവാമിത്. നമ്മുടെ വീട്ടിലെ പാചകക്കാരിയും

Read more

പൈനാപ്പിൾ സീറ..

പ്രീയ ആര്‍ ഷേണായ് റവ – 1 കപ്പ്പൈനാപ്പിൾ juice 2 കപ്പ്‌പഞ്ചസാര – ഒന്നര കപ്പ്നെയ്യ് – 1/4 കപ്പ്പൈനാപ്പിൾ കഷ്ണങ്ങൾ 1/4 കപ്പ്‌ഏലയ്ക്ക –

Read more

ബക്കിങ്ങാം കൊട്ടാരത്തിലെ വെളുത്തുള്ളിനിരോധനത്തിന് പിന്നിലെ രഹസ്യം?

രാജകൊട്ടാരത്തിലെ ചിലനിയമങ്ങള്‍ വിചിത്രവും രസകരവുംമാണ്. അത്തരത്തിലൊന്നാണ് ബക്കിങ്ങാം കൊട്ടാരത്തിലെ വെളുത്തുള്ളി നിരോധനം.സ്കോട്ടിഷ് ഡെയ്‍ലി എക്സ്പ്രസ് പറയുന്നതനുസരിച്ച് ബക്കിങ്ങാം കൊട്ടാരത്തിൽ ഉള്ളികളുപയോ​ഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. അവിടെയുണ്ടാക്കുന്ന ഭക്ഷണങ്ങളിൽ വെളുത്തുള്ളി ഉപയോ​ഗിക്കാനും

Read more

നൗജിഷയുടെ അതിജീവനത്തിന് ബിഗ് സല്യൂട്ട്

എ. നൗജിഷ പൊലീസുകാരി സോഷ്യല്‍മീഡിയയുടെ സല്യൂട്ടടി നേടികഴിഞ്ഞു. നൗജിഷയുടെ പ്രതിസന്ധികളെ തരണ അതിജീവിനം നൗജിഷ എത്തിച്ചേര്‍ന്നത് അവരുടെ സ്വപ്നനേട്ടത്തിലേക്കാണ്.നൗജിഷയ്ക്കും ഒരു ഫ്ലാഷ്ബാക്കുണ്ട്. ഭര്‍തൃപീഡനം സഹിക്കാനാകാതെ ആത്മഹത്യയുടെവക്കുവരെയെങ്കിലും പുനര്‍ചിന്തനം

Read more

അങ്കമാലി മാങ്ങാ കറി

സബിത നായര്‍ വലിയ പച്ച മാങ്ങ രണ്ട്വലിയ സവാള രണ്ട്രണ്ട് ഇഞ്ച് വലുപ്പത്തിൽ ഇഞ്ചി കനം കുറച്ച് നീളത്തിൽ അരിഞ്ഞത്പച്ച മുളക് 10ചെറിയ ഉള്ളി 12മഞ്ഞൾ പൊടി

Read more

ഇന്ത്യൻ ഭാഷകളിൽ ഒരുങ്ങുന്ന ” നീലരാത്രി “.

ഭഗത് മാനുവൽ,ഹിമ ശങ്കരി,വൈഗ,വിനോദ് കുമാർ,സുമേഷ് സുരേന്ദ്രൻ,ബേബി വേദിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “നീലരാത്രി ” എന്ന ചിത്രത്തിന്റെ ടീസർ, പ്രശസ്ത

Read more

നിവിന്‍പോളിയുടെ “തുറമുഖം” ജൂണ്‍ മൂന്നിന്

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന “തുറമുഖം”എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയിലർ റിലീസായി.ജൂൺ 3ന് ക്യൂൻ മേരി ഇന്റർനാഷണൽ റിലീസ്”തുറമുഖം” തിയ്യേറ്ററിലെത്തിക്കുന്നു. 1962 വരെ

Read more

റോസപൂവിനും പോക്കറ്റിന്‍റെ കനം കൂട്ടാന്‍ കഴിയും

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഏകദേശം 25000 ത്തില്‍പരം ഇനങ്ങള്ണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അതില്‍ ഇന്ത്യയില്‍ ഏകദേശം ഒരു 5000 ത്തോളം തരങ്ങളാനുള്ളത്‌. എന്തായാലും ആദ്യമായി നമ്മുടെ ഇവിടേയ്ക്ക് റോസിനെ എത്തിച്ചത്

Read more

മന്ത്രവാദിനി

നീതു ചന്ദ്രന്‍ ഞാനൊരുമന്ത്രവാദിനിയാകാതിരുന്നത്നിന്‍റെ മാത്രം ഭാഗ്യമാണ്അല്ലായിരുന്നുവെങ്കില്‍നിന്‍റെ പൂർവജന്മങ്ങളിലേക്ക് ചൂഴ്ന്നിറങ്ങിനിന്നിലേക്ക് വിടര്‍ന്നുലഞ്ഞു നില്‍ക്കുന്നസകല പ്രണയങ്ങളെയുംഓര്‍മകള്‍ പോലുമവശേഷിപ്പിക്കാതെവേരടക്കം പിഴുതെടുത്ത്വസന്തമെത്തി നോക്കാത്തബോണ്‍സായ് ചെടികളാക്കിഎന്റെ വീടിന്‍റെ പിന്നാമ്പുറത്ത് തളച്ചിട്ടേനെ.നിന്‍റെ ഭാവിയിലേക്ക് പറന്നിറങ്ങിനിന്നിലേക്കെത്താനായി ഒരുങ്ങുന്നപൂമരത്തൈകളെയെല്ലാംവിത്തുകളിലേക്ക്

Read more

ആരാണ് ഈ പന്ത്രണ്ടാമൻ ? റിസോർട്ടിലെ കൊലപാതകം ഒരു സസ്പെൻസ് ത്രില്ലർ

എസ്തെറ്റിക് വോയജർ കുറ്റാന്വേഷണത്തിലെ ഏറ്റവും പഴക്കം പറയുന്ന കഥയാണ്, ഒരു സ്ഥലം ഒരു കൂട്ടം ആളുകൾ ഒരു മരണം ഒരു കുറ്റാന്വേഷകൻ!   കാലാകാലങ്ങളായി പറഞ്ഞു പഴകിയ കഥയെ

Read more
error: Content is protected !!