‘ കണ്ണ്’ പൊന്നുപോലെ കാത്ത് സൂക്ഷിക്കാം

തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. കണ്ണിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ ആയുര്‍വേദ പരിഹാരങ്ങള്‍.ആധുനിക ജീവിത ശൈലിയിലെ സമ്മര്‍ദങ്ങള്‍, ഉത്‌ക്കണ്‌ഠ, മാനസികപിരിമുറുക്കം, ഭക്ഷണക്രമം, മദ്യപാനം, പുകവലി, പൊടിയും

Read more

കവനകലയിലൂടെ എഴുത്തിന്‍റെ വസന്തംവിരിയിച്ച പാലാ നാരായണന്‍ നായര്‍

“കേരളം വളരുന്നുപശ്ചിമഘട്ടങ്ങളെകേറിയും കടന്നും ചെ –ന്നന്യമാം രാജ്യങ്ങളിൽ…. ” എന്ന കവിത കേൾക്കാത്ത മലയാളിയില്ല.പാലാ നാരായണന്‍ നായരുടെ പ്രസിദ്ധമായ “കേരളം വളരുന്നു” എന്ന കാവ്യത്തിലെ വരികളാണത്. പ്രകൃതിയും

Read more

എട്ടു വർഷം വരെ ലാഭം തരുന്ന ചതുരപയര്‍ കൃഷി

ചതുരപ്പയറും കൃഷി ചെയ്യുവാൻ ഏറ്റവും മികച്ച സമയമാണ് മണ്‍സൂണ്‍. പോഷകാംശങ്ങൾ ഏറെയുള്ള ഈ പയറിനങ്ങൾ കേരളത്തിലെ കാലാവസ്ഥയ്ക്ക് ചേർന്നതും, മികച്ച രീതിയിൽ വിളവ് തരുന്നതുമാണ്. ചതുരപ്പയർകേരളത്തിൽ എല്ലാ

Read more

ഫ്ലിപ്പ്കാര്‍ട്ടില്‍ ഐ ഫോണ്‍ 13 ന് വമ്പിച്ച കിഴിവ്

ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഐഫോൺ 13 നിങ്ങൾക്ക് വമ്പിച്ച വിലക്കിഴിവിൽ വാങ്ങാം. 58,749 രൂപയ്ക്കാണ് ഈ ജനപ്രിയ ഐഫോൺ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ബാങ്ക് കാർഡുകൾ

Read more

നല്ല മൊരിഞ്ഞ റവ വട

അവശ്യസാധനങ്ങള്‍ റവ ഒ രു കപ്പ് തൈര് അരക്കപ്പ് ഇഞ്ചി 2 ടീസ്പൂൺപച്ചമുളക് രണ്ടെണ്ണംഉപ്പ് ആവശ്യത്തിന്വെള്ളം മൂന്ന് ടീസ്പൂൺ മല്ലിയില രണ്ട് ടീസ്പൂൺ തയ്യാറാക്കുന്ന വിധം ബേക്കിംഗ്

Read more

ഓടപൂക്കളും കൊട്ടിയൂർ വൈശാഖ മഹോത്സവും

വർഷത്തിൽ 28 ദിവസം മാത്രം തുറക്കുന്ന കണ്ണൂരിലെ അക്കരെ കൊട്ടിയൂർ എന്ന ക്ഷേത്രം . കാടിന്റെ വന്യതയിലും കാട്ടാറിന്റെ രൗദ്രതയിലും 28 ദിവസം നീണ്ടു നിൽക്കുന്ന കൊട്ടിയൂർ

Read more

യാത്ര പ്രീയരേ ഇതിലേ; തമിഴുനാട്ടിലെ ‘ഹരിഹർ ഫോർട്ട്’

സാഹസികപ്രിയരായ സഞ്ചാരികളുടെ ഇഷ്ട്ട ലൊക്കേഷൻ ആണ് മഹാരാഷ്ട്രയിലെ ഹരിഹർ ഫോർട്ട്. പക്ഷെ ഹരിഹർ ഫോർട്ട് വരെ എത്തപെടുന്നത് കുറച്ചു അലച്ചിലും ചിലവും ഉള്ള കാര്യമാണ്. എന്നാൽ ഏകദേശം

Read more

മാമ്പൂ മണമുള്ള വീട്

കവിത : സുമംഗല സാരംഗി മാംസരക്തങ്ങളാൽതേച്ചുമിനുക്കിഅസ്ഥികൾ ചേർത്തുവച്ചൊരു വീടായിരുന്നു അത്വസന്തവും ശിശിരവുംവന്നുപോയികാലം മഴയായ്പെയ്തിറങ്ങിമകര മഞ്ഞുറയുന്നരാവുകളിൽമാമ്പൂമണം നിറഞ്ഞു നിന്നുമഴ പെയ്ത്മരം തണുക്കുന്നേരംതാമസക്കാർവന്നും പോയുമിരുന്നുആർക്കുമാ വീടിനെഅവരിലടയാളപ്പെടുത്താൻകഴിഞ്ഞില്ലചിലപ്പോഴൊക്കെകൊടുക്കാറ്റിലകപ്പെട്ടതോണി പോലെആടിയുലഞ്ഞുഘനീഭൂതമായ മരണംമൗനമുദ്ര ചാർത്തുമ്പോൾമാംസം

Read more

സ്ത്രീ കഥാപാത്ര പോസ്റ്ററുമായി ” ദി തേർഡ് മർഡർ “

സോണി ലൈവിൽ റിലീസായ “റോയ്” എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം സുനിൽ ഇബ്രാഹിം ടീം ഒരുക്കുന്ന ” ദി തേർഡ് മർഡർ ” (The Third Murder)

Read more
error: Content is protected !!