പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾ ഇന്ന് തുടങ്ങും

പാരിസ്: ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും, മത്സരങ്ങൾ ഇന്നുമുതൽ ആരംഭിക്കും.ആദ്യ മത്സരം ഫുട്‌ബോളിലാണ്. ലോകകപ്പും കോപയും നേടിയ അർജന്റീന ഇന്ന്‌ മൊറോക്കോയെ നേരിടും.സെന്റ്‌ ഇറ്റിനിയിലെ ജെഫ്രി–-ഗുയിചാർഡ്‌ സ്‌റ്റേഡിയത്തിൽ

Read more

വിവാഹആഭരണങ്ങള്‍ നിയമപരമായി രേഖപ്പെടുത്തണം; വനിതാ കമ്മിഷന്‍ അധ്യക്ഷ

വിവാഹ സമയത്ത് യുവതികള്‍ക്ക് നല്‍കുന്ന ആഭരണവും പണവും ഭര്‍ത്താവും ബന്ധുക്കളും കൈക്കലാക്കുന്നു. വിവാഹ ബന്ധങ്ങള്‍ ശിഥിലമാകുന്നതോടെ ഈ പണവും ആഭരണങ്ങളും ലഭിക്കണമെന്ന പരാതിയുമായാണ് ഭൂരിപക്ഷം യുവതികളും കമ്മിഷന് മുന്നിലെത്തുന്നെതെന്നും ജില്ലയില്‍ ഇത്തരത്തിലുള്ള കേസ് വളരെ കൂടുതലാണെന്നും വനിതാകമ്മീഷന്‍ അദ്ധ്യക്ഷ ചൂണ്ടിക്കാട്ടി.

Read more

അർജുനായുള്ള തിരച്ചിൽ ഇന്നും തുടരുന്നു

റഡാർ പരിശോധനയിൽ പുഴയിൽ നിന്ന് ചില സിഗ്നലുകൾ ലഭിച്ചെതിനെ തുടര്‍ന്നാണ് ഇന്ന് കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് സൈന്യം തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്.

Read more

അങ്കോളിയില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനം നിര്‍ണ്ണായക ഘട്ടത്തില്‍

അങ്കോളയിൽ മണ്ണിടിഞ്ഞ ഭാ​ഗത്ത് ലോഹസാന്നിധ്യം; ലോറിയെന്ന് സംശയം ബം​ഗളൂരു ഷിരൂരിൽ മണ്ണിടിഞ്ഞ ഭാ​ഗത്ത് സൈന്യം നടത്തുന്ന രക്ഷാപ്രവര്‍ത്തനം നിര്‍ണ്ണായക ഘട്ടത്തിലെന്ന് സൂചന.അങ്കോളയിൽ മണ്ണിടിഞ്ഞ ഭാ​ഗത്ത് ലോഹസാന്നിധ്യം കണ്ടെത്തി.

Read more

“നമസ്കാരം ദിനേശാണ് പി ആർ ഒ”

സിനിമ പി ആർ ഒ എ എസ് ദിനേശ് എഴുതിയ “നമസ്കാരം ദിനേശാണ് പി ആർ ഒ” എന്ന പുസ്തകം, AMMA ജനറൽ സെക്രട്ടറി നടൻ സിദ്ദീഖ്, ഫെഫ്ക ജനറൽ സെക്രട്ടറി സംവിധായകൻ ബി ഉണ്ണികൃഷ്ണന് നല്കി പ്രകാശന കർമ്മം നിർവ്വഹിക്കുന്നു.

Read more

വീണ്ടെടുത്ത ആത്മവിശ്വാസം

കോവിഡുകാലം തിരിച്ചറിവിന്‍റെ കാലംമായിരുന്നു. ആര്‍ഭാഡപൂര്‍വ്വം കല്യാണം നടത്തി ശീലിച്ചിരുന്ന മലയാളികള്‍ ലളിതമായി എങ്ങനെ കല്യാണം നടത്താമെന്ന് പഠിച്ചു. കൃഷി, കരകൌശല നിര്‍മ്മാണം,പാചകം തുടങ്ങി പലമേഖലയിലേക്കും ശ്രദ്ധപതിഞ്ഞു .

Read more

എന്‍റെ സ്വന്തം ഞാന്‍

കവിത: ജിബിന എ.എസ് മടി പിടിച്ച ദിവസങ്ങളില്‍ചുരുണ്ടുകൂടുമ്പോഴാണ്നിന്നെ കൂടുതല്‍ ഓര്‍ത്തത്…മടുപ്പ് കലര്‍ന്ന ഉറക്കത്തില്‍വന്ന സ്വപ്നത്തിന്മുഷിഞ്ഞ നിറം.അവയ്ക്ക്നിറം കൊടുക്കാനാവണംനിന്നെ ഓര്‍ത്തോര്‍ത്ത്വട്ടം തിരിഞ്ഞത്…നീ എന്നെമറന്നുപോവുകയാണെന്ന്വെറുതെ സങ്കല്‍പ്പിച്ചു‌.വേദനയുടെആഴ കൂടുതലും കുറവുംവെറുതെ അളന്നു.ഒടുക്കം

Read more

താളു പുളിങ്കറി/വേൺട്ടി തളാസിനി

നല്ല പിഞ്ചു ചേമ്പിൻ തണ്ടുകൾ പറിച്ചു പുറം തൊലി നീക്കി ചെറിയ കഷ്ണങ്ങളായി മുറിക്കുകഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും വെളുത്തുള്ളിയും വറ്റൽമുളകും ചെറുതീയിൽ മൂപ്പിക്കുക..വെളുത്തുള്ളി ചുവന്നു

Read more

കഥകളി അരങ്ങിലെ ‘നിത്യഹരിത നായിക’

കഥകളി അരങ്ങില്‍ തനിമയാര്‍ന്ന സ്ത്രീവേഷങ്ങളിലൂടെ മനം കവര്‍ന്ന കോട്ടക്കല്‍ ശിവരാമന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് 14 വർഷം പിന്നിടുന്നു. കഥകളിയിലെ സ്ത്രീവേഷത്തിന് പുതിയ നിർവ്വചനങ്ങൾ നൽകിയത് അദ്ദേഹത്തിന്റെ സ്ത്രീവേഷങ്ങൾ

Read more

പകര്‍ച്ചപ്പനി ; സ്വയം ചികിത്സ അരുത്

ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എന്‍1 പോലെയുള്ള പകര്‍ച്ച പനികള്‍, വയറിളക്ക രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതിന് ശുചിത്വ ശീലങ്ങള്‍ പാലിക്കുന്നത് ഏറെ പ്രധാനമാണ്. എച്ച്1എന്‍1 പനി, മറ്റ് വൈറല്‍ പനികള്‍

Read more
error: Content is protected !!