നിപ്പ രോഗം:ഭയം വേണ്ട, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് സുരക്ഷിതരാകാം
സംസ്ഥാനത്ത് നിപ്പ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭയം വേണ്ടെന്നും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് സുരക്ഷിതരാകാമെന്നും മെഡിക്കല്‍ വിദഗ്ദര്‍ അറിയിച്ചു. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേയ്ക്ക് പകരുന്ന വൈറസാണ് നിപ്പ.
Read more