ഗൗരിയുടെ ലോകം 4
ഗീത പുഷ്കരന്‍ സ്വന്തം മകൻ അച്ഛന്റെ തറവാട്ടിൽ താമസമാക്കിയെന്ന വസ്തുത ഉൾക്കൊള്ളാനാവാതെ ഗൗരി മൗനം ഭജിച്ചു . അമ്മാവനും അമ്മയും അമ്മായിയും കുടുംബാംഗങ്ങളേവരും വല്ലാത്ത ഒരു ദുർഘടാവസ്ഥയിലായി.
Read moreഗീത പുഷ്കരന്‍ സ്വന്തം മകൻ അച്ഛന്റെ തറവാട്ടിൽ താമസമാക്കിയെന്ന വസ്തുത ഉൾക്കൊള്ളാനാവാതെ ഗൗരി മൗനം ഭജിച്ചു . അമ്മാവനും അമ്മയും അമ്മായിയും കുടുംബാംഗങ്ങളേവരും വല്ലാത്ത ഒരു ദുർഘടാവസ്ഥയിലായി.
Read moreസുമംഗല സാരംഗി അവൾ മരിച്ചു ,വൈദ്യശാസ്ത്രം വിധിയെഴുതി.മരണ വാർത്ത അറിഞ്ഞപ്പോഴാണ്അങ്ങനെ ഒരുവൾ തങ്ങൾക്കിടയിൽ ജീവിച്ചിരുന്നു എന്ന സത്യം പലരും ഓർത്തത്. (ഉള്ളിന്റെയുള്ളിൽ പല പ്രാവശ്യം അവൾ മരിച്ചിട്ടുണ്ടെന്നുള്ള
Read moreനായരുടെ വരവു നിർത്തിയ കാര്യം ഗൗരിയുടെ നായര് , പ്രസവിച്ചു കിടക്കുന്ന നാത്തൂനോടു പറഞ്ഞു. നാത്തൂനാ വിവരം ഗൗരിയുടെ ഓപ്പയോടും.ഓപ്പയുടെ ഭാഗത്തു നിന്ന് പ്രത്യേകിച്ച് ചോദ്യോത്തരങ്ങൾ ഒന്നുമുണ്ടായില്ല
Read moreബീന കുറുപ്പ് ആലപ്പുഴ ചന്ദന ചെപ്പു തുറക്കുവതെന്തിന്?ചന്തത്തിൽ ചന്ദനം പൂശുവാനോ ?ചാഞ്ഞു ചരിഞ്ഞു കിടക്കുമാമന്താര പൂക്കളും , സഖി നിൻ മാറിൽ മാലേയം പൂശുവാനോ ?മാന്തളിർ തിന്നു
Read moreഗീത പുഷ്കരന്‍ പുടവകൊട ചടങ്ങിന് ഇനി ഒരേ ഒരു പകലും രാത്രിയും കൂടി .ഗൗരി കണക്കുകൂട്ടി.തുന്നൽക്കാരൻ കൈമ്മൾ ചേട്ടൻ നല്ല നാലു നീളൻ കുപ്പായങ്ങളും അരിക് അടിച്ചപുളിയിലക്കരനേര്യതുകളും
Read moreപള്ളിച്ചല്‍ രാജമോഹന്‍ ഉച്ചമയക്കത്തിൽ നിന്നൊരുനാളുണർന്നൂ…പട്ടിൽ പൊതിഞ്ഞയെൻ പുത്രനെക്കാണുവാൻ.പരിതാപത്താലവനടുത്തിരുന്നൂ…വികൃതമാം വെട്ടുകളേറ്റൊരായിളം മേനിയെ തഴുകി …. പച്ച പന്തലിലുറങ്ങിക്കിടക്കുന്ന പുഷ്പമേപിച്ച വച്ചൂ നടന്നതും നീയിവിടെയാണല്ലോ.ബാല്യത്തിൽ കുസൃതികൾ പലവട്ടം കാട്ടീട്ട്ഓടി ഒളിച്ചതും
Read moreഗീത പുഷ്കരന്‍ രാവിലെതന്നെ ഗൗരി പറമ്പിലേക്ക് ഇറങ്ങി, രണ്ടു വർത്തമാനക്കടലാസ് കോട്ടി ഒരു കുമ്പിളുണ്ടാക്കി അതും കൈയ്യിൽ പിടിച്ചായിരുന്നു നടത്തം..ആരെയും കൂസാത്ത നെടുങ്കൻ ശരീരംആടിയുലഞ്ഞു് പ്രത്യേക താളത്തിലങ്ങിനെചലിക്കുന്നതു
Read moreസുമംഗല എസ് ജീവിതത്തിൽ ഒറ്റപ്പെട്ടെന്ന് തോന്നിയഒരുവളുടെ ഹൃദയത്തിൽവെറുതെയെങ്കിലുംഒന്ന് സ്പർശിക്കൂനേർത്ത വിതുമ്പലുകളുടെപ്രതിദ്ധ്വനി കേൾക്കാം.അതിന് നിങ്ങൾക്ക്നൂറ് കാരണങ്ങൾകണ്ടെത്താൻ കഴിഞ്ഞേക്കുംഎന്നാലത്അവൾ അനന്ത വിഹായസ്സിലേക്കപറന്നുയരാൻ ശ്രമിക്കുന്നതിന്റെചിറകടിയൊച്ചയാണ്.അവളുടെ ഹൃദയത്തിൽഒരിക്കൽ കൂടിഒന്നു തൊട്ടു നോക്കൂതീർച്ചയായുംഹൃദയം നുറുങ്ങുന്ന
Read moreനീതു ചന്ദ്രന്‍ ഞാനൊരുമന്ത്രവാദിനിയാകാതിരുന്നത്നിന്‍റെ മാത്രം ഭാഗ്യമാണ്അല്ലായിരുന്നുവെങ്കില്‍നിന്‍റെ പൂർവജന്മങ്ങളിലേക്ക് ചൂഴ്ന്നിറങ്ങിനിന്നിലേക്ക് വിടര്‍ന്നുലഞ്ഞു നില്‍ക്കുന്നസകല പ്രണയങ്ങളെയുംഓര്‍മകള്‍ പോലുമവശേഷിപ്പിക്കാതെവേരടക്കം പിഴുതെടുത്ത്വസന്തമെത്തി നോക്കാത്തബോണ്‍സായ് ചെടികളാക്കിഎന്റെ വീടിന്‍റെ പിന്നാമ്പുറത്ത് തളച്ചിട്ടേനെ.നിന്‍റെ ഭാവിയിലേക്ക് പറന്നിറങ്ങിനിന്നിലേക്കെത്താനായി ഒരുങ്ങുന്നപൂമരത്തൈകളെയെല്ലാംവിത്തുകളിലേക്ക്
Read moreപൂജ. ഹരി (കുഞ്ഞികഥ ) ഒരു ഡിസംബർ മാസം. ചിറളയം കോൺവെന്റിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം.വർഷത്തിലൊരുദിവസം സ്കൂളിൽ സിനിമാപ്രദർശനമുണ്ട്. അഞ്ചു രൂപയാണ് അതിന്റെ ചാർജ്.അന്ന് സിനിമയെന്നാൽ
Read more