അനുരാധയുടെജീവിതവഴികൾ 3
photo courtesy: google ഗീത പുഷ്കരന്‍ ലക്ഷ്മി ആകെ ചമ്മിയും വിഷമിച്ചുമാണ് ശാരദയുമായുള്ള കൂടിക്കാഴ്ച്ചക്കുശേഷം വീട്ടിലേക്കു നടന്നത്. ഭാഗ്യം പോലെ ക്ഷേത്രത്തിനുമുന്നിലെ വയൽ വരമ്പിൽ വച്ചു തന്നെ
Read morephoto courtesy: google ഗീത പുഷ്കരന്‍ ലക്ഷ്മി ആകെ ചമ്മിയും വിഷമിച്ചുമാണ് ശാരദയുമായുള്ള കൂടിക്കാഴ്ച്ചക്കുശേഷം വീട്ടിലേക്കു നടന്നത്. ഭാഗ്യം പോലെ ക്ഷേത്രത്തിനുമുന്നിലെ വയൽ വരമ്പിൽ വച്ചു തന്നെ
Read moreഗീത പുഷ്കരന്‍ photo courtesy: google “കുടുമ്മത്തു പിറന്ന ചെറുക്കനാ.. അദ്ദാ ഉദ്ദായൊന്നുമല്ല..എന്റെ കോവിലകത്തു ഭഗവതീ, അവനീ ഗതി വന്നല്ലോ..” ക്ഷേത്രമുറ്റത്തു സുന്ദരേശന്റെ അപ്പച്ചി മൂക്കത്തു വിരൽവച്ചു
Read moreഗീതാപുഷ്കരന്‍ സന്ധ്യക്കു വിളക്കു തെളിയിക്കില്ല എന്ന വാശി അനുരാധ തുടങ്ങി വച്ചത് സ്വന്തംജീവിതം മറ്റുള്ളവരുടെ മുന്നിൽ കുനിയാൻ മാത്രമായി സുന്ദരേശൻ മാറ്റിവക്കുന്നതു കണ്ടുമടുത്തപ്പോഴാണ്. ഉള്ളിൽ ഇരുൾ പരക്കുമ്പോൾ
Read moreചിഞ്ചുരാജേഷ് വിരിയുന്ന പൂവിനുമുണ്ട്സൗരഭ്യം,നിറമണിയുമിതളുകളിൽ ചാലിച്ച ചാന്തുപോൽ.പുലരിയെ കാത്തു നീപുളകിതമായ്, നിൻഗന്ധമണിയുമീ പുഷ്പ –വാടിയിൽ.ലതകളിൽ വിടരുന്നുപല വർണ്ണ മെറ്റൊരോകൂട്ടമാം പൂക്കൾ,നിശയിൽ കാഴ്ചയാമതു-ചെറു മുത്തു വിതറിയ പോൽ, ഗാന്ധിയാൽനിൽപൂ നിങ്ങളീ
Read moreസുഗുണൻ ചൂർണിക്കര ആദ്യമായ് കണ്ടതെന്നാണോ?ഓർക്കുന്നതില്ല ഞാനൊന്നും.ഒന്നുറപ്പാണെനിക്കിന്നും പ്രിയേ,അന്നും മഴപെയ്തിരിക്കാം !കാട്ടുപൊന്തയ്ക്കുള്ളിലാർക്കുംനോട്ടമെത്താക്കോണിൽ നിൽക്കുംപാഴ്ച്ചെടിത്തണ്ടുകൾ പോലും ,അന്ന്പൂത്തുലഞ്ഞാടിയിരിക്കാം!പാറയിൽ നിന്നുമലിവോലും, തേ –നൂറിയിട്ടുണ്ടായിരിക്കാം!പാഴ്മുളന്തണ്ടുകൾ താനേ, പത-ഞ്ഞേതോ ലഹരിയിലാണ്ടിരിക്കാം!മിഴികൾ വിടർത്തി നീ നോക്കി
Read moreമിനിത സൈബു അയാൾ എന്തൊക്കെയോ എന്നോടു പറയാൻ ശ്രമിക്കുന്നുവെന്ന് മനസ്സിലായപ്പോഴാണ്, ഞാനയാളുടെ വാക്കുകൾക്ക് ചെവി കൊടുക്കാൻ തീരുമാനിച്ചത്… പരിചയക്കുറവ് ഉണ്ടെങ്കിലും, സ്വന്തം കഥ എന്നോടു പറയണമെന്ന് നേരത്തെ
Read more