~മാറ്റിവച്ചത്~

നിഷ റെജിമോന്‍ ഇനിയെനിക്കൊരു യാത്രപോകണം ,പടിപ്പുരയും നാട്ടുകളരിയുംപൂരപ്പറമ്പും കടന്നുപോകുന്നനിളയുടെ പുളിനങ്ങളെതഴുകിഗിരിമുകളിലെ മാരുതനെപുല്കിആഴിയുടെ അലകളെതഴുകി , ഒരു യാത്ര …..ഇനിയും നീളുമീകാത്തിരിപ്പിലുംകാല്പ്പാടുകളിരട്ടിക്കില്ലെന്നതിരിച്ചറിവിൽകടന്നുപോയ കാലത്തി-നശേഷം നിറം കെടുത്താനാവാതെഓരോന്നായി കൂട്ടിവെച്ച്നിറഞ്ഞ മഞ്ചാടിമണിയുടെചെപ്പുമായൊരു

Read more

”കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി”..കണ്ണഴകിന് ആയൂര്‍വേദം

പഞ്ചേന്ദ്രിയങ്ങളില്‍ വച്ച്‌ ഏറ്റവും മനോഹരമായ അവയവമാണ്‌ കണ്ണുകള്‍. ഒരു വ്യക്‌തിയുടെ മനസ്‌ അയാളുടെ കണ്ണുകളില്‍ വായിച്ചറിയാം. തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. കണ്ണിന്റെ ആരോഗ്യവും സൗന്ദര്യവും

Read more

വൈറലായി മഞ്ഞില്‍‌ വിരിഞ്ഞ പൂവ്!!!!!!

മഞ്ഞില്‍‌ വിരിഞ്ഞ പൂവ് എന്നൊക്കെ പറയാറുണ്ട്. തണുത്തുറഞ്ഞ മഞ്ഞില്‍ വിരിഞ്ഞ ഒരു അത്ഭുതകരമായ പൂവിനെ കുറിച്ചുള്ള വാ‍ത്തയാണ് ഇപ്പോള്‍ വൈറല്‍. വടക്കുകിഴക്കന്‍ ചൈനയിലെ സോങ്ഹുവാ നദിയിലാണ് ഈ

Read more

ആളങ്കം ട്രെയിലർ പുറത്ത്

ലുക്മാൻ അവറാൻ,ഗോകുലൻ,സുധി കോപ്പ, ജാഫർ ഇടുക്കി,ശരണ്യ ആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദർ തിരക്കഥയെഴുതിസംവിധാനം ചെയ്യുന്ന “ആളങ്കം ” എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി.മാമുക്കോയ,കലാഭവൻ ഹനീഫ്,കബീർ

Read more

മാങ്ങാ ഇഞ്ചിയുടെ ഔഷധഗുണങ്ങളും കൃഷിരീതിയും

മാങ്ങാഇഞ്ചികൊണ്ടുള്ള പച്ചടിയും ചമ്മന്തിയുമൊക്കെ രുചിക്കാത്ത മലയാളികള്‍ കുറവാണ്. മാങ്ങ ഇഞ്ചി പലവിധ ആയുര്‍വേദ മരുന്ന് നിര്‍മ്മാണത്തിനുള്ള ഒരു പ്രധാനപ്പെട്ട ഘടകമാണ് മാങ്ങാ ഇഞ്ചി.മിഠായി, സോസ്, സാലഡ്, അച്ചാര്‍

Read more

സ്ത്രീകള്‍ തെയ്യം കെട്ടിയാടുന്ന ‘തായക്കാവ്’

സ്ത്രീ തെയ്യം ദേവക്കൂത്ത് കണ്ണൂർ ജില്ലയിലെ തെക്കുമ്പാട് കൂലോത്ത് ആണ് വെങ്ങരയിലെ അംബുജാക്ഷി അമ്മ ദേവക്കൂത്ത് ആടി അവിസ്മരണീയമാക്കിയത്.കണ്ണൂർ ജില്ലയിലെ മാട്ടുൽ പഞ്ചായത്തിലെ തെക്കുമ്പാട് ദ്വീപിലാണ് ഈ

Read more

വടക്കുദിക്കിലെ…’ആയിഷയിലെ ഗാനം ആസ്വദിക്കാം

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച്, പ്രഭുദേവ കൊറിയോഗ്രാഫി ചെയ്ത ആദ്യത്തെ ഇൻഡോ-അറബിക് ചിത്രമായ “ആയിഷ” എന്ന ചിത്രത്തിലെ വിഡിയോ ഗാനം റിലീസായി.സുഹൈയിൽ എം കോയ എഴുതിയ

Read more

ലെന മുഖ്യകഥാപാത്രമാകുന്ന ‘വനിത’

ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട മക്കന എന്ന സിനിമയ്ക്ക് ശേഷം റഹീം ഖാദർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് *.ലെന മുഖ്യ കഥാപാത്രമാകുന്ന ചിത്രത്തിൻെറ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിലെ

Read more

“കള്ളനും ഭഗവതിയും”
മോഷൻ പോസ്റ്റർ കാണാം

വിഷ്ണു ഉണ്ണിക്കൃഷ്ണൻ,അനുശ്രീ,ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന “കള്ളനും ഭഗവതിയും”എന്ന ചിത്രത്തിലെ മോഷൻ പോസ്റ്റർ റിലീസായി. എഡിറ്റർ-ജോൺകുട്ടി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-

Read more

” മേപ്പാടി “
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തുടി, ദി ഡാർക്ക്‌ സീക്രെട്ട് എന്നി ചിത്രങ്ങൾക്ക് ശേഷം ജോമോൻ ജോർജ് സംവിധാനം ചെയ്യുന്ന “മേപ്പാടി” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസായി.മൂൺ എന്റർടൈൻമെന്റിന്റെബാനറിൽ ഷിബു

Read more
error: Content is protected !!