പഴമക്കാഴ്ച്ചയില്‍ മാഞ്ഞുപോയ ‘ഇടിയവന്‍ അഥവാ നിലംതല്ലി’

നിലം കിളച്ച് നിരപ്പാക്കിയതിനുശേഷം തല്ലി ഉറപ്പാക്കാൻ ഉപയോഗിച്ചിരുന്ന മര ഉപകരണം. കൈപ്പിടിയും പരന്ന മുൻഭാഗവും ആണ് ഉണ്ടാകുക. സാധാരണയായി ഉറപ്പുള്ളതും വേഗം കീറിപ്പോകാത്തതും ആയ മരത്തടികളാണ് ഉപയോഗിക്കുക

Read more

നിഗൂഡതകള്‍ നിറഞ്ഞ ബൃഹദീശ്വര ക്ഷേത്രം

തമിഴ്‌നാട്ടിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തഞ്ചാവൂർ ജില്ലയിലാണ് ബൃഹദീശ്വര ക്ഷേത്രം. പെരിയ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നും ഇത് അറിയപ്പെടുന്നു. ചോളരാജവംശത്തിലെ പ്രമുഖനായ

Read more

പത്തായം

“പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും.”മേൽ അനങ്ങാതെ ആഹാരം കഴിച്ചിരുന്ന വരെ കളിയാക്കാൻ മുമ്പൊക്കെ സ്ഥിരം പറഞ്ഞു കേട്ടിരുന്ന ഒരു പഴഞ്ചൊല്ലായിരുന്നു ഇത്ഓരോരോ

Read more

‘വളരി ‘ വിസ്മൃതിയിലാക്കപ്പെട്ട ഇന്ത്യൻ വജ്രായുധം.

നമ്മുടെ പുരാണങ്ങളും കഥകളും പല ആയുധങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. ചില ആയുധങ്ങൾ തികച്ചും സാങ്കൽപ്പികമാണ്, മറ്റു ചിലവയാകട്ടെ യാഥാർ ഥ്യത്തോട് വളരെ അടുത്ത് നിൽക്കുന്നവയാണ്. ചക്രവും വജ്രവും പല

Read more

കുന്തവും കുടച്ചക്രവും..?

അപ്രധാനമായ കാര്യങ്ങള്‍ വിശേഷിപ്പിക്കുന്നതിനാണ് കുന്തവും കുടച്ചക്രവും എന്ന വാക്ക് പൊതുവെ പ്രയോഗിക്കുന്നത്. കുന്തം,​ കുടച്ചക്രം എന്നീ വസ്തുക്കൾ ശരിക്കും ഉളളതാണ്.പണ്ടു കാലങ്ങളിൽ പോരാളികൾ യുദ്ധത്തിനായി ഉപയോഗിച്ചിരുന്ന ആയുധമാണ്

Read more

അശ്വത്ഥാമാവ് ധ്യാനത്തിനെത്തുന്ന ‘മുനിപ്പാറ’

തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ കോവളത്തിനു സമീപത്തായിട്ടുള്ള അശ്വത്ഥാമാവിന്റെ ധ്യാന ഭൂമിയാണ് മുനിപ്പാറ.പൂങ്കുളം റോഡിലൂടെ യാത്ര ചെയ്തു കല്ലിടിച്ചമൂലയിൽ എത്താം. കല്ലിടിച്ചമൂലയിൽ എത്തിയാൽ മുനിപ്പാറ എന്ന ബോർഡ്

Read more

തെക്കന്‍ കേരളത്തിലെ മുടിപ്പുര ക്ഷേത്രങ്ങൾ

തെക്കൻ കേരളത്തിലും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലും കാണുന്ന ഭദ്രകാളിയുടെ പ്രതിരൂപം ആരാധിക്കുന്ന ദേവീക്ഷേത്രങ്ങളെയാണ് മുടിപ്പുരകൾ എന്ന് പറയുന്നത് . മറ്റ് ഭദ്രകാളി ദേവീ ക്ഷേത്രങ്ങളിൽ നിന്നും വളരെ

Read more

വണ്‍ ഡേ ട്രിപ്പ് പ്ലാനിംഗിലാണോ?.കൊച്ചരീക്കൽ ഗുഹ കാണാന്‍ പോകൂ..

കിലോമീറ്ററുകള്‍ നീളമുള്ള ഗുഹയും ഒരിക്കലും വറ്റിയിട്ടില്ലാത്ത നീരുറവയും, വിശാലമായ ചിറയും, നാലാള്‍ കൈ പിടിച്ചു നിന്നാലും ചുറ്റെത്താത്ത കൂറ്റന്‍ ചീനി മരങ്ങളും, മരക്കൊമ്പുകളിലെ കൂറ്റന്‍ കടന്നല്‍ക്കൂടുകളും ജൈവവൈവിധ്യവുമുള്ള

Read more

സഞ്ചാരികളുടെ പ്രീയ ഇടം തേവർചോല മഹാദേവ ഗുഹാക്ഷേത്രം

പ്രകൃതിയുമായി ഇത്രയധികം ഇണങ്ങിച്ചേർന്നൊരു തേവർചോല മഹാദേവ ഗുഹാക്ഷേത്രം ഭക്തർക്ക് വേറിട്ടൊരു അനുഭവം നൽകുന്നു. തൊട്ടടുത്തുള്ള അരുവിയും വെള്ളച്ചാട്ടവുമൊക്കെ നയനമനോഹരമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മലപ്പുറം

Read more

തുമ്പപൂവില്ലാത്ത ഓണക്കാലം!!!!..

ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളില്‍ വര്‍ണ്ണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കല്‍. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളില്‍ നിറവും സൗരഭ്യവുമൊത്ത് ചേര്‍ന്ന് മഹാബലിയെ വരവേല്ക്കുന്ന ചടങ്ങ്. അത്തം മുതല്‍ പത്ത് നാളാണ്

Read more
error: Content is protected !!