മുല്ലപ്പൂ ഔട്ട്‌ഓഫ് ഫാഷൻ; ഡാലിയയും ഹൈഡ്രാൻജിയയും ഹെയർസ്റ്റൈലുകളിൽ താരം

മുടിയില്‍ കുറച്ച് മുല്ലപ്പൂവ് വെയ്ക്കാതെ വിശേഷാവസരങ്ങളെ കുറിച്ച് മലയാളിപെണ്‍കൊടികള്‍ക്ക് ചിന്തിക്കാനാവുമായിരുന്നില്ല. എന്നാൽ ഇന്ന് കേശാലങ്കാരത്തിനായി മുല്ലപ്പൂവും ചുവന്ന റോസാ പൂവും ഉപയോഗിക്കുന്ന സങ്കല്പങ്ങളൊക്കെ മാറി. ഓർക്കിഡും ഹൈഡ്രാൻജിയയും

Read more

മിനിസ്കേര്‍ട്ട് അണിയൂ ഫാഷന്‍ ക്യൂനാകാം

സ്കേര്‍ട്ടിന് ഇറക്കം കുറഞ്ഞെന്ന വിമര്‍ശനം ഇപ്പോള്‍ തീരെ കേള്‍ക്കാനില്ല. മിനി സ്കേര്‍ട്ടുകള്‍ ഇപ്പോൾ പെൺകുട്ടികളുടെ വാർഡ്രോബുകളിലും സാധാരണമായി. ഹോളിവുഡ് നായികയെപ്പോലെ ആണ് ഇപ്പോൾ ഇൻസ്റ്റഗ്രാം സ്റ്റോറികളും റീൽസിലുമെല്ലാം

Read more

കളര്‍ഫുള്ളായി സ്റ്റൈലിഷാകാം; ട്രന്‍റിംഗില്‍ കയറി ഡോപ്മെന്‍ഡ്രസ്സിങ്

വ്യത്യസ്ത ഫാഷൻ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. ഇപ്പോഴിതാ പുത്തൻ തലമുറയെ ആകർഷിക്കുന്നത് മറ്റൊരു സ്റ്റൈലാണ്. ഡോപമൈൻ ഡ്രസ്സിങ് രീതി എന്നാണ് അതിന് പറയുന്നത്. കളർഫുൾ ഡ്രസ്സിങ് രീതിയാണിത്. ഈ

Read more

ബൂട്ട് കട്ട് യൂ ടേൺ

ബെൽബോട്ടത്തെക്കുറിച്ച് അറിയില്ലേ. പഴയ സിനിമകളിൽ നടൻ ജയന്റെ പാന്റ് എന്ന് പറഞ്ഞാൽ പെട്ടെന്ന് മനസ്സിലാകും. ആ സമയത്ത് യുവാക്കളുടെ ഹരമായിരുന്നു ഇത്. ബെൽബോട്ടത്തിന്റെ മറ്റൊരു വേർഷനാണ് ബൂട്ട്കട്ട്.

Read more

അകത്തും പുറത്തും ഒരുപോലെ ധരിക്കാവുന്ന കഫ്താന്‍

പണ്ട് കഫ്താന്‍ പ​ര​മ്പ​രാ​ഗ​ത വ​സ്​​ത്ര​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ സ്​​റ്റൈ​ലി​ഷ്​ ഡ്ര​സാ​ണ്. പേ​ര്​ പോ​ലെ ചി​റ​കു​ക​ളു​മാ​യി പാ​റി​പ്പ​റ​ക്കു​ന്ന സ്​​റ്റൈ​ലാ​ണി​തി​ന്. “ചി​ത്ര​ശ​ല​ഭം എ​ന്ന​ർ​ഥം വ​രു​ന്ന ഫ​റാ​ഷ എ​ന്ന പേ​രും ഇ​തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്​.

Read more

ടെന്‍റ് മങ്ങാതെ എലൈന്‍ ഗൗ​ൺ

സ്തീകളുടെയും കോളജ് ഗേള്‍സിന്‍റെയും വാര്‍ഡ്രോബില്‍ ഗൗ​ൺ ഇടം പിടിച്ചിട്ട് കാലം കുറെയായി.താ​ഴ്​​ഭാ​ഗം വീ​തി കൂ​ടി​യും മു​ക​ളി​ലേ​ക്കെ​ത്തുമ്പോള്‍ ഇ​ടു​ങ്ങി​യ​തു​മാ​യ വ​സ്​​ത്ര​മാ​ണ്​ എ​ലൈ​ൻ ഗൗ​ൺ അ​ല്ലെ​ങ്കി​ൽ എ​ലൈ​ൻ ഡ്ര​സ്. ഇം​ഗ്ലീ​ഷ്​

Read more

എവര്‍ഗ്രീന്‍ കലംകാരി സാരികൾ.

ബിന്‍സി മോള്‍ ബിജു കാലം എത്ര മാറിയാലും, പഴമയയുടെ മനോഹാരിത നിലനിർത്തുന്ന തരത്തിലുള്ള വസ്ത്രങ്ങളും, ട്രെന്റുകളും ഇഷ്ടപ്പെടുകയും, പിന്തുടരുകയും ചെയ്യുന്ന അനേകം പേര്‍ നമുക്കിടയില്‍ ഉണ്ട്. വസ്ത്രധാരണത്തിൽ

Read more

പഴയ ജീന്‍സിന് ട്രെന്‍റിലുക്ക് വരുത്തുന്നത് എങ്ങനെ?

ജീൻസ് എല്ലാവർക്കും ഒരു പോലെ ഇഷ്ടപ്പെട്ട വസ്ത്രമാണ്. ജീൻസ് മെറ്റീരിയൽസിന്റെ പാന്റ്സും ജാക്കറ്റും ഷർട്ടുമൊക്കെ യുവാക്കൾക്കൾ കൂടുതലായി ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നു. കംഫർട്ട് ആയിട്ടുള്ള ഒരു വസ്ത്രം ആണ്

Read more

ശരീര പ്രകൃതത്തിനനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം

പലരെയും അലട്ടുന്ന പ്രശ്നമാണ് വണ്ണ കൂടുതൽ. ഇതു കൊണ്ട് മിക്ക ആളുകളും ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കാൻ മടി കാണിക്കുന്നു. പ്രത്യേകിച്ചും സ്ത്രീകൾ. തള്ളി നിൽക്കുന്ന വയറാണ് പ്രധാന

Read more

ബിടൌണിലെ താരസുഹൃത്തുക്കള്‍, സുന്ദരികളുടെ വസ്ത്രങ്ങളിൽ ആകർഷരായി ആരാധകർ

ബോളിവുഡിലെ യുവ താര സുന്ദരികളാണ് ജാൻവി കപൂറും സാറാ അലി ഖാനും. അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ ഇവർ ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ പ്രചരിച്ചിരുന്നു. സൂപ്പർ സ്റ്റാർ രൺവീർ

Read more
error: Content is protected !!