കപ്പ സ്റ്റൂ



1.കപ്പ ചെറുതായി നുറുക്കിയത് 2 കപ്പ്
2.പച്ചമുളക് അഞ്ചെണ്ണം 3.ഇഞ്ചി ഒരു വലിയ കഷണം
4.ഉപ്പ് ആവശ്യത്തിന്
5.നാളികേരം ഒരു മുറി


ഒന്നു മുതൽ നാലു വരെ ഉള്ള ചേരുവകൾ അടുപ്പിൽ വച്ച് നന്നായി ഉടഞ്ഞതിനുശേഷം ഒരു മുറി തേങ്ങാപ്പാൽ എടുത്ത് ഒഴിക്കുക. രണ്ടു തണ്ട് കറിവേപ്പിലയും ഇടുക.ചപ്പാത്തി, ദോശ ഇവയുടെ കൂടെ കഴിക്കാൻ കിടു ആണ്. നിങ്ങൾ ട്രൈ ചെയ്തു നോക്കുമല്ലോ

റെസിപി ബിന്ദു ദാസ്

Leave a Reply

Your email address will not be published. Required fields are marked *