ഗന്ധർവ്വൻ
കവിത: ഐശ്വര്യ ജെയ്സൺ പ്രാണനിൽ നി നൽകിയ ശ്വാസം മനസ്സിൽ വേരുകളായിറങ്ങിയ ജീവന്റെ തുടിപ്പ്…..തീരവും തിരയുംപ്രണയമറിഞ്ഞപോലെ എന്നിലും അറിഞ്ഞു നിന്നെ….പ്രാണനെ പുൽകിയദേവാദാരുക്കൾആദ്യവസന്തത്തിൽ കൊഴിയാതെ ഞാൻ കാത്തു…നിന്റെ ഗന്ധം
Read moreവയലാർ രാമവർമ എന്ന പ്രിയപ്പെട്ട വയലാർ ഓർമയായിട്ട് ഇന്ന് 48 വർഷം. കാലമെത്ര കഴിഞ്ഞാലും വയലാർ കുറിച്ചിട്ട വരികളിൽ ആസ്വാദകൻ അലിയുകയാണ്, തലമുറ ഭേദമില്ലാതെ. കവിതയും ഗാനങ്ങളും
Read moreപരിസ്ഥിതി പ്രവർത്തകയും എഴുത്തുകാരിയുമായ പ്രൊഫ.ബി.സുജാതാദേവി. കവി സുഗത കുമാരിയുടെയും പ്രൊഫ. ബി.ഹൃദയ കുമാരിയുടെയും സഹോദരിയാണ്. മുൻമന്ത്രി എം.എൻ. ഗോവിന്ദൻ നായരുടെ അനന്തരവൻ പരേതനായ അഡ്വ. പി.ഗോപാലകൃഷ്ണൻ നായരാണു
Read moreവിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നു … രാധതൻ പ്രേമത്തോടാണോ കൃഷ്ണാ, ഞാൻ പാടും ഗീതത്തോടാണോ… ഒരു പിടി അവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ
Read more“കേരളം വളരുന്നുപശ്ചിമഘട്ടങ്ങളെകേറിയും കടന്നും ചെ –ന്നന്യമാം രാജ്യങ്ങളിൽ…. ” എന്ന കവിത കേൾക്കാത്ത മലയാളിയില്ല.പാലാ നാരായണന്‍ നായരുടെ പ്രസിദ്ധമായ “കേരളം വളരുന്നു” എന്ന കാവ്യത്തിലെ വരികളാണത്. പ്രകൃതിയും
Read moreമഹാകവി കുമാരനാശാൻ 150-ാം ജന്മവാർഷികം ദിനം 20-ാം നൂറ്റാണ്ടിലെ ഇരുളടഞ്ഞ കേരളത്തെ ഇന്ന് കാണുന്ന നവകേരളമാക്കി മാറ്റിയതിൽ നിസ്തുലമായ പങ്കു വഹിച്ച ആളുകളിൽ പ്രഥമ ഗണനീയനായ മഹാകവി
Read more