മാമ്പൂ മണമുള്ള വീട്

കവിത : സുമംഗല സാരംഗി മാംസരക്തങ്ങളാൽതേച്ചുമിനുക്കിഅസ്ഥികൾ ചേർത്തുവച്ചൊരു വീടായിരുന്നു അത്വസന്തവും ശിശിരവുംവന്നുപോയികാലം മഴയായ്പെയ്തിറങ്ങിമകര മഞ്ഞുറയുന്നരാവുകളിൽമാമ്പൂമണം നിറഞ്ഞു നിന്നുമഴ പെയ്ത്മരം തണുക്കുന്നേരംതാമസക്കാർവന്നും പോയുമിരുന്നുആർക്കുമാ വീടിനെഅവരിലടയാളപ്പെടുത്താൻകഴിഞ്ഞില്ലചിലപ്പോഴൊക്കെകൊടുക്കാറ്റിലകപ്പെട്ടതോണി പോലെആടിയുലഞ്ഞുഘനീഭൂതമായ മരണംമൗനമുദ്ര ചാർത്തുമ്പോൾമാംസം

Read more

കവി അയ്യപ്പന്‍റെ ഓര്‍മ്മദിനം

ഞാൻ കാട്ടിലും കടലോരത്തുമിരുന്ന്കവിതയെഴുതുന്നു സ്വന്തമായൊരുമുറിയില്ലാത്തവൻ എന്റെ കാട്ടാറിന്റെഅടുത്തു വന്നു നിന്നവർക്കുംശത്രുവിനും സഖാവിനുംസമകാലീന ദുഃഖിതർക്കുംഞാനിത് പങ്കുവെയ്ക്കുന്നു “ ….. കവിതക്ക് പുറത്ത് കവിതയില്ലാത്ത മലയാളിയുടെ സാമാന്യ കവി ധാരണകളെ

Read more

ഒറ്റപ്പെട്ടവൾ

സുമംഗല എസ് ജീവിതത്തിൽ ഒറ്റപ്പെട്ടെന്ന് തോന്നിയഒരുവളുടെ ഹൃദയത്തിൽവെറുതെയെങ്കിലുംഒന്ന് സ്പർശിക്കൂനേർത്ത വിതുമ്പലുകളുടെപ്രതിദ്ധ്വനി കേൾക്കാം.അതിന് നിങ്ങൾക്ക്നൂറ് കാരണങ്ങൾകണ്ടെത്താൻ കഴിഞ്ഞേക്കുംഎന്നാലത്അവൾ അനന്ത വിഹായസ്സിലേക്കപറന്നുയരാൻ ശ്രമിക്കുന്നതിന്റെചിറകടിയൊച്ചയാണ്.അവളുടെ ഹൃദയത്തിൽഒരിക്കൽ കൂടിഒന്നു തൊട്ടു നോക്കൂതീർച്ചയായുംഹൃദയം നുറുങ്ങുന്ന

Read more

മന്ത്രവാദിനി

നീതു ചന്ദ്രന്‍ ഞാനൊരുമന്ത്രവാദിനിയാകാതിരുന്നത്നിന്‍റെ മാത്രം ഭാഗ്യമാണ്അല്ലായിരുന്നുവെങ്കില്‍നിന്‍റെ പൂർവജന്മങ്ങളിലേക്ക് ചൂഴ്ന്നിറങ്ങിനിന്നിലേക്ക് വിടര്‍ന്നുലഞ്ഞു നില്‍ക്കുന്നസകല പ്രണയങ്ങളെയുംഓര്‍മകള്‍ പോലുമവശേഷിപ്പിക്കാതെവേരടക്കം പിഴുതെടുത്ത്വസന്തമെത്തി നോക്കാത്തബോണ്‍സായ് ചെടികളാക്കിഎന്റെ വീടിന്‍റെ പിന്നാമ്പുറത്ത് തളച്ചിട്ടേനെ.നിന്‍റെ ഭാവിയിലേക്ക് പറന്നിറങ്ങിനിന്നിലേക്കെത്താനായി ഒരുങ്ങുന്നപൂമരത്തൈകളെയെല്ലാംവിത്തുകളിലേക്ക്

Read more

നിശാഗന്ധി

ശ്രീജ അജിത് നിശാഗന്ധി വിടരുന്നയാമത്തിൽ ഉണരണംആ നേർമയാം ഗന്ധംകാറ്റു പുണരും മുമ്പേ അറിയണംഎന്റെ പ്രണയവും പരിഭവവുംനിന്നെ അറിയിക്കണം ഒടുവിൽഒരു നിശാഗന്ധിയായി മാറിഉഷസ്സുണരും മുമ്പേ വിട വാങ്ങണംനിശബ്ദം പറയണംഎന്റെ

Read more

നോവ്‌

ചിഞ്ചു രാജേഷ്‌. നീരോറ്റുമവൾ നയന- ങ്ങളിൽ,നനഞ്ഞിടുംമിരു കൺപീലി.അലകളിലൊരു ചുഴിയിൽ, പെട്ടുലയണ വഞ്ചി പോൽ,അവൾ മനം അലകളെ-തൊട്ടുരുമി,ആഴങ്ങളിൽ പോയ്‌ പതി-ഞ്ഞ പോൽ.ആണ്ടുകളാൽ കാത്തിരിപ്പൂഒരു മോക്ഷ പ്രഭാല്ല്യത്തി-നായിന്നും.ഉടലുറുകുമൊരു മനവേദ-നയെ പേറി,തെല്ലടങ്ങാതൊരു

Read more

ചന്തം വിരിയുമെൻ നാട്ടുഗ്രാമം

മിനി സുകുമാർ… ചന്തം വിരിയും വയലേലകൾ തിങ്ങിടും, സുന്ദര ഗ്രാമമെൻ നാട്ടുഗ്രാമം…. എന്നിലെയെന്നെ ഊട്ടി വളർത്തിയ,പെറ്റമ്മയാണെൻ്റെ നാട്ടുഗ്രാമം …കാതങ്ങൾക്കകലെയായ് മിഴിനീട്ടി നിന്നുകൊണ്ടാ- നാട്ടിൻപുറമൊന്നു ഞാനോർക്കവേ… മനസ്സിൻ കോണിലൊരു

Read more

പ്രാണവായു

പണ്ടുനാം കേട്ടങ്ങു പഴകിയ വാചകം വായുവും വെള്ളവും സൗജന്യമല്ലേ തട്ടിയും മുട്ടിയുംജീവിച്ചു പോണടോ പിന്നെ വെള്ളവും പൈസക്കു വാങ്ങിത്തുടങ്ങി പ്രാണവായുവിനായ് നമ്മൾ കെഞ്ചിതുടങ്ങി വായുവില്ലാതെ പിടഞ്ഞു മരിക്കുന്ന

Read more

അടുക്കളപിഞ്ഞാണിൾ

ജിബി ദീപക് അരികുതേഞ്ഞപിഞ്ഞാണത്തിന്മേൽകൈയോടിച്ചവൾ ഓർമ്മകളെമാത്രം കൂട്ടിനിരുത്തിഅടുക്കള ചായ്പ്പിനപ്പുറത്തെതിണ്ണയിൽ ചാഞ്ഞിരുന്നു.ദാഹം ശമിപ്പിക്കാനെത്തിയകുറുമ്പി കാക്കയുംമീൻമണം വീട്ടുമാറാത്തമുറ്റത്ത് നിന്നും മടങ്ങി പോവാതെസുഖാലസ്യത്തിൽമയങ്ങിക്കിടന്ന പൂച്ചയുംപതിവുപോലെ അവളെ ഒച്ചവെച്ച് ശല്യം പെടുത്താൻ തുടങ്ങി.ഓർമ്മകളെ കൂട്ട്

Read more

പ്രണയിനി

ബിജോയ് എം വി ആദ്യമായി കണ്ടനാൾ ആമ്പൽ പൂവു‌പോൽമാനസ പൊയ്കയിൽ വിരിഞ്ഞൊരു മലരേ നിൻ മുഖം മാണമായി പടർന്നോരെൻ ധമനിയിൽനിൻ ലോല ചലനമെൻ ഹൃദയത്തിൻ താളമായ് മാരിവിൽ

Read more