ആട്ടുകല്ലും നിലവിളക്കും. 5.

ഗീത പുഷ്കരന്‍ പ്രഭാത സവാരിക്കിടയിൽപട്ടാളക്കാരനാണ് ആദ്യം കണ്ടത് … അസാധാരണമായ ആ കാഴ്ച..കടും ചുവപ്പു സാരി ചുറ്റി വലിയ സിന്ദൂരപ്പൊട്ടുംതൊട്ട് വെള്ള മുത്തുമാല യണിഞ്ഞ്, ചോന്ന കുപ്പിവളകൾ

Read more

ആട്ടുകല്ലും നിലവിളക്കും.

അദ്ധ്യായം 1 ഗീത പുഷ്കരന്‍ മടിക്കുത്തു നിറയെ നൂറിന്റെ നോട്ടുകൾ നിറച്ചു വച്ചിട്ടായിരുന്നു മീനാക്ഷി ചന്തയിൽ പോകുക . തന്നെ കാണുവാൻ ചന്തഇങ്ങോട്ടു വന്നാലോ എന്ന ഉൾഭയം

Read more

അപൂർണ്ണ പ്രണയത്തിലെ കഥാനായിക-4

അദ്ധ്യായം 4 ശ്രീകുമാര്‍ ചേര്‍ത്തല പിറ്റേന്ന്, ഞാൻ സ്കൂൾ ഗേറ്റ് കടന്നു അകത്തു പ്രവേശിച്ചതേയുള്ളു. ജോസഫും രഞ്ജിത്തും ഒക്കെ ഓടി അടുത്തെത്തി.       “എടാ, നീയറിഞ്ഞോ, വിശേഷം.? ഞാൻ ആതിരയെ

Read more

അപൂർണ്ണ പ്രണയത്തിലെ കഥാനായിക-3

അദ്ധ്യായം മൂന്ന് ശ്രീകുമാര്‍ ചേര്‍ത്തല യൂത്ത് ഫെസ്റ്റിവലിന് ഞാൻ “സുഭാഷ് ചന്ദ്രബോസ്” എന്ന നാടകം എഴുതി അവതരിപ്പിച്ചു. അഭിനയിക്കാൻ ആളെ കിട്ടാതെ, ഞാൻ ഗാന്ധിജിയായി വേഷമിടുകയും ചെയ്തു.

Read more

അപൂർണ്ണ പ്രണയത്തിലെ കഥാനായിക-2

അദ്ധ്യായം 2 ശ്രീകുമാര്‍ ചേര്‍ത്തല ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞ് ആതിരയും പിന്നാലെ തലകുനിച്ചുകൊണ്ട് മുകേഷും സ്റ്റാഫ് റൂമില്‍ നിന്ന് പുറത്തേക്കു നിര്‍ഗമിച്ചു. അടുത്തുവന്ന് വിഷണ്ണനായി അവന്‍ പറഞ്ഞു.“

Read more

അപൂർണ്ണ പ്രണയത്തിലെ കഥാനായിക-1

അദ്ധ്യായം 1 ശ്രീകുമാര്‍ ചേര്‍ത്തല ചേർത്തലയിലെ ഒരു സ്കൂളിൽ വായനാവാരത്തിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് വർഷങ്ങൾക്കു ശേഷം അവളെ വീണ്ടും കണ്ടത്. അവളുടെ കയ്യിൽ പിടിച്ച് ഒരു കുട്ടിയുമുണ്ടായിരുന്നു.“എന്നെ ഓർമ്മയുണ്ടോ?

Read more

ഹണി ട്രാപ്പ്

അധ്യായം ഏഴ് ക്ലൈമാക്സ് വിനോദ് നാരായണന്‍(boonsenter@gmail.com) പോലീസ് ക്ലബില്‍ വച്ച് എസ് പി നീരവ് സുബ്രയും സംഘവും പാപ്പാളി ബിജുക്കുട്ടനെ ചോദ്യം ചെയ്തു. പരിഭ്രാന്തിയിലായിരുന്നു ബിജുക്കുട്ടന്‍ “സാറെ അവ ന്മാര് ഞങ്ങടെ വണ്ടിക്ക് വട്ടം വക്കുന്നത് അത്താണിയില്‍ വച്ചാണ്. അവ ന്മാരുടെ നേതാവ് യമഹാ ഷാജി എന്നു പറയുന്ന ഒരുത്തനാണ് സാറേ. അവര് നാലഞ്ചു പേരുണ്ടായിരുന്നു. നിവിന്‍ സാറിനെ അവ ന്മാര് തോക്കിന്‍റെ പാത്തിക്ക് ഇടിച്ച് ബോധം കെടുത്തി. തമ്മനത്തെ ഒരു ഫ്ളാറ്റിലേക്ക് പോകണമെന്നാണ് അവ ന്മാര് പറഞ്ഞത്. ഞാന്‍ അതനുസരിച്ച് പാലാരിവട്ടത്തു നിന്ന് സൗത്ത് ജനതാറോഡിലേക്ക് വണ്ടി കയറ്റി. അതോടെ അവ ന്മാരുടെ സ്വഭാവം മാറി. എന്നെ അടിച്ചു റോഡിലേക്കു തള്ളിയിട്ടിട്ട് അവ ന്മാര്‍ വണ്ടിയുമായി പോയി. ഞാനോടി സംവാധായകന്‍ മിഖായേല്‍ സാറിന്‍റെ വീട്ടില്‍ കയറി. മിഖായേല്‍ സാറാണ് പോലീസിനെ അറിയിച്ചതും പത്രക്കാരെ വിളിച്ചതും.” “ അപ്പോള്‍ ഒരു പെണ്ണു കൂടി വണ്ടിയിലുണ്ട് എന്ന് നീ ചാനലുകാരോട് പറഞ്ഞതോ?” “ ഓ ഉണ്ടായിരുന്നു സാറേ, വഴിക്കു വച്ച് ഒരു പെണ്ണ് കൈകാണിച്ചു കയറി.” “ ആരായിരുന്നു അത്?” “ ഒരു വെള്ള ഔഡി കാറിലായിരുന്നു അവര് വന്നത്. കാറ് ബ്രേക്ക് ഡൗണായത്രേ.” “ അവരുടെ പേര് പറഞ്ഞില്ലേ?” “ സില്‍വിയ … ഓ വേറെന്തോ കൂടിയുണ്ട്… ങാ.. ഹസാരിക . അതുതന്നെ സില്‍വിയ ഹസാരിക.” “ മലയാളിയാണോ?” “ ഓ അക്കാര്യം പറഞ്ഞാല്‍ അടിപൊളിയാണ്. ആ സ്ത്രീ ആദ്യം ചറുപറാ ഇംഗ്ലീഷ് പറഞ്ഞു. യമഹാ ഷാജി ആ സ്ത്രീയുടെ താടിക്ക് പിടിച്ചപ്പോള്‍ മുട്ടന്‍ തെറി പച്ചമലയാളത്തില്‍ പറഞ്ഞു. എന്തോ ഉഡായിപ്പ് പാര്‍ട്ടിയാണ്.” ആ സമയം ഒരു സബ് ഇന്‍സ്പെക്ടര്‍ മൊബൈല്‍ ഫോണുമായി വന്നു “ സാര്‍, നിര്‍മാതാവ് സാന്ദ്രാ നെറ്റിക്കാടനാണ്. വണ്ടി അവരുടേതാണ്. അവരെന്തൊക്കെയോ ചോദിക്കുന്നുണ്ട്…” നീരവ് സുബ്ര മൊബൈല്‍ വാങ്ങി കാതോട് ചേര്‍ത്തു. “ സാര്‍ ഞാന്‍ സാന്ദ്രയാണ്. എന്‍റെ ഫിലിമില്‍ വര്‍ക്കു ചെയ്യുന്നതിന് വേണ്ടി കോഴിക്കോട് നിന്ന് പിക്ക് ചെയ്യുകയായിരുന്നു നിവിന്‍ സുബ്രഹ്മണ്യത്തെ. എന്‍റെ ഡ്രൈവര്‍ പോലീസ് കസ്റ്റഡിയിലാണെന്ന് അറിഞ്ഞു. അയാളുമായി സംസാരിക്കാന്‍ പറ്റുമോ…?”

Read more

ഹണി ട്രാപ്പ്

അധ്യായം ആറ് കിഡ്നാപ്പെഡ് വിനോദ് നാരായണന്‍(boonsenter@gmail.com) നേരം നന്നായി പുലര്‍ന്നപ്പോള്‍ അറേബ്യന്‍ സമുദ്രത്തിന്‍റെ ഉച്ചിയില്‍ വെയില്‍ തട്ടി മെല്ലെ തിളങ്ങാന്‍ തുടങ്ങി. ചക്രവാളസീമയില്‍ മൂടല്‍ മഞ്ഞുണ്ടായിരുന്നു. ലോക്ക്ഡൗണ്‍

Read more

ഹണി ട്രാപ്പ്

അദ്ധ്യായം അഞ്ച് അനുരാഗത്തിന്‍റെ ചങ്ങലയും കണ്ണുനീരും വിനോദ് നാരായണന്‍(boonsenter@gmail.com) “എന്താണ് നിങ്ങളുടെ പേര്?” “ശകുന്തള.” “നിങ്ങള്‍ ഭര്‍ത്താവിനെ അവസാനമായി കാണുന്നത് എന്നാണ്?” “സാറേ, അത് എന്നാണെന്ന് കൃത്യമായി

Read more

മര്‍ഡര്‍ ഇന്‍ ലോക്ക്ഡൗണ്‍

അധ്യായം ഒന്ന് വിനോദ് നാരായണന്‍ boonsenter@gmail.com 2020 ഒക്ടോബര്‍ മാസം തുലാവര്‍ഷം തകര്‍ത്തു പെയ്യുന്ന ഒരു രാത്രിയായിരുന്നു അത്‌. കോവിഡ് 19 ലോക്ഡൗണ്‍ കാലമാണ്. ജീവിതം സാധാരണനിലയിലേക്കു

Read more
error: Content is protected !!