കാത്തിരിപ്പ്

ബീന കുറുപ്പ് ആലപ്പുഴ മകരം മഞ്ഞു പെയ്തിറങ്ങിമനമാകെ കുളിർ മഴ പെയ്തുതനുവാകെ പുളകങ്ങൾ പൂത്തുമധുമാരി ചൊരിയുന്ന പോലെമന്ദഹാസപൂക്കൾ വിരിഞ്ഞു.( മകരം …..)‘മൗനരാഗങ്ങളെ തൊട്ടുണർത്തുoമയൂരനർത്തനമാടിമാലേയമണിഞ്ഞു ചിരി തൂകി നിന്നുമനക്കോട്ട

Read more

‘ആർദ്രമീ ധനുമാസരാവുകളിലൊന്നിൽ ആതിരവരും പോകുമല്ലേ സഖീ…… എൻ.എൻ. കക്കാട് ഓര്‍മ്മയായിട്ട് മുപ്പത്തിയാറാണ്ട്

ആധുനിക മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എൻ.എൻ. കക്കാട് എന്നറിയപ്പെടുന്ന നാരായണൻ നമ്പൂതിരി കക്കാട്. കാല്പനികതാവിരുദ്ധതയായിരുന്നു കക്കാടിന്റെ കവിതകളുടെ മുഖമുദ്ര. മനുഷ്യസ്നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളിൽ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള

Read more

‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ’ മലയാളിക്ക് സമ്മാനിച്ച അനില്‍ പനച്ചൂരാന്‍

“തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നുംഎന്റെ ഗ്രാമം കൊതിക്കാറുണ്ടെന്നുംതിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നുംവെറുതെ ഞാനും കൊതിക്കാറുണ്ടെന്നുംവിടുവായന്‍ തവളകള്‍ പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു

Read more

സാലഭഞ്ജികയായ് ……….

സുമംഗല സാരംഗി ഏതോ വന വീഥിയിലൊരുനാളൊരു ശിലയായ് പിറവിയെടുത്തെന്നാലുംയുഗങ്ങളോളം തപസ്സിരുന്നു ഞാൻശാപമോക്ഷത്തിനായ് നോമ്പുനോറ്റുഒരു നാളിലതു വഴിയെന്നെ കടന്നുപോംശില്പിതന്നകതാരിൽ മിന്നിത്തെളിഞ്ഞുശില തന്നുള്ളിലൊളിഞ്ഞിരിപ്പുണ്ടൊരു കോമളാംഗിയാം നാരിതൻ സുന്ദരരൂപംകാരിരുമ്പൊക്കും കരാംഗുലികളാൽമനോഹരമായൊരു കവിതപോൽ

Read more

ഉയിർത്തെഴുന്നേൽപ്പ്

രമ്യ ശിവകുമാർ കരം ചേർത്തുപിടിച്ചേറെ വഴി നടന്നവ-നൊരു നാളിൽ വിട പറയാതെ മറയവെവ്രണിതഹൃദയം വിരഹതീക്കാറ്റിൽവെന്തു നീറിയ മൗനസന്ധ്യകൾ കോഴിയവെസ്നേഹമുഖംമൂടികൾ കണ്ടു പകച്ചു പോയപെണ്ണിന്റെ ഗദ്ഗദം ചുവരുകൾ ഒപ്പിയെടുക്കുന്നുസദാചാരകുരുക്കുകൾ

Read more

ജനകപുത്രി – ഊർമ്മിള

സുമംഗല സാരംഗി✍️ രാമായണത്തിലപ്രസക്തയാം നാരീജനകമഹാരാജ പുത്രിയാം ഊർമ്മിളവാത്മീകി കാണാതെ പോയ ത്യാഗമയിലക്ഷ്മണന്റെ പ്രിയ പത്നി ഊർമ്മിള മിഥിലാപുരി തന്നവകാശിയായിട്ടുംമൈഥിലിയാകാൻ കഴിയാത്തവൾഎന്നുമെന്നും സീത തൻ നിഴലാകാൻമാത്രം വിധിക്കപ്പെട്ടവൾ ഊർമ്മിള

Read more

മരണമില്ലാത്ത ‘വയലാര്‍’

“ഗാനങ്ങളെ കവിതയാക്കുകയും കാവ്യകലയെ സംഗീതത്തോടടുപ്പിക്കുകയും ചെയ്ത, നമുക്കുമുമ്പേ നടന്നുപോയ സ്നേഹധനനായ മറ്റൊരു ഓർഫ്യൂസ്” എന്ന് കവി ഒ. എൻ. വി. കുറുപ്പ് വിശേഷിപ്പിക്കുന്നത് മറ്റാരേയുമല്ല ‘വയലാർ’ എന്നു

Read more

ചരമക്കുറിപ്പ്

സുമംഗല സാരംഗി അവൾ മരിച്ചു ,വൈദ്യശാസ്ത്രം വിധിയെഴുതി.മരണ വാർത്ത അറിഞ്ഞപ്പോഴാണ്അങ്ങനെ ഒരുവൾ തങ്ങൾക്കിടയിൽ ജീവിച്ചിരുന്നു എന്ന സത്യം പലരും ഓർത്തത്. (ഉള്ളിന്റെയുള്ളിൽ പല പ്രാവശ്യം അവൾ മരിച്ചിട്ടുണ്ടെന്നുള്ള

Read more

കാട്ടു പൂവ്

ബീന കുറുപ്പ് ആലപ്പുഴ ചന്ദന ചെപ്പു തുറക്കുവതെന്തിന്?ചന്തത്തിൽ ചന്ദനം പൂശുവാനോ ?ചാഞ്ഞു ചരിഞ്ഞു കിടക്കുമാമന്താര പൂക്കളും , സഖി നിൻ മാറിൽ മാലേയം പൂശുവാനോ ?മാന്തളിർ തിന്നു

Read more

വാർദ്ധക്യ വിലാപം

പള്ളിച്ചല്‍ രാജമോഹന്‍ ഉച്ചമയക്കത്തിൽ നിന്നൊരുനാളുണർന്നൂ…പട്ടിൽ പൊതിഞ്ഞയെൻ പുത്രനെക്കാണുവാൻ.പരിതാപത്താലവനടുത്തിരുന്നൂ…വികൃതമാം വെട്ടുകളേറ്റൊരായിളം മേനിയെ തഴുകി …. പച്ച പന്തലിലുറങ്ങിക്കിടക്കുന്ന പുഷ്പമേപിച്ച വച്ചൂ നടന്നതും നീയിവിടെയാണല്ലോ.ബാല്യത്തിൽ കുസൃതികൾ പലവട്ടം കാട്ടീട്ട്ഓടി ഒളിച്ചതും

Read more