പ്രണയത്തിന് അവന്‍റെ മണമായിരുന്നു..
കവിത: രമ്യമേനോന്‍ വാരിപ്പുണരുമ്പോൾഅരയാലിന്റെ കരുത്തും കണ്ണടക്കുമ്പോൾഅടക്കിപ്പിടിച്ചകാമത്തിന്റെവന്യതനിറഞ്ഞനിശബ്ദതയും കാട്ടരുവിയിൽനിന്ന്മുഖം കഴുകുന്നപോൽചുംബനത്തിന്റെകുളിർമയും വിരലോടുമ്പോൾവിരിയുന്ന പൂക്കളുംപ്രിയ കാമുകാ..നീ വീണ്ടുമൊരുപൂത്ത കാവാകുന്നു..എന്നിലാവാഹിച്ചകാടാകുന്നു…
Read more