മഴക്കാലമിങ്ങെത്തി; ശ്രദ്ധ ‘ചെരിപ്പിലും’ വേണം
മണ്‍സൂണ്‍ ഇങ്ങെത്തികഴിഞ്ഞു. സാന്‍ഡല്‍ കളക്ഷനില്‍ ഷൂസിനോടും ലെതറിനോടും അല്‍പകാലത്തേക്ക് വിടപറഞ്ഞേക്കൂ.മഴക്കാലത്ത് പാദങ്ങളെ സംരക്ഷിച്ച് കൊണ്ട് തന്നെ കുറച്ച് സ്റ്റൈല്‍ ആയി ചെരുപ്പ് ധരിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാം
Read more