അപൂർണ്ണ പ്രണയത്തിലെ കഥാനായിക-1
അദ്ധ്യായം 1 ശ്രീകുമാര്‍ ചേര്‍ത്തല ചേർത്തലയിലെ ഒരു സ്കൂളിൽ വായനാവാരത്തിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് വർഷങ്ങൾക്കു ശേഷം അവളെ വീണ്ടും കണ്ടത്. അവളുടെ കയ്യിൽ പിടിച്ച് ഒരു കുട്ടിയുമുണ്ടായിരുന്നു.“എന്നെ ഓർമ്മയുണ്ടോ?
Read moreഅദ്ധ്യായം 1 ശ്രീകുമാര്‍ ചേര്‍ത്തല ചേർത്തലയിലെ ഒരു സ്കൂളിൽ വായനാവാരത്തിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് വർഷങ്ങൾക്കു ശേഷം അവളെ വീണ്ടും കണ്ടത്. അവളുടെ കയ്യിൽ പിടിച്ച് ഒരു കുട്ടിയുമുണ്ടായിരുന്നു.“എന്നെ ഓർമ്മയുണ്ടോ?
Read moreഅഭിരാമി ഇനിയും കാണുമെന്നുകരുതിയില്ല ഞാൻനനുനനുത്തൊരെൻ കാലൊച്ച അകന്നു എന്നുനീയും നിനച്ചോ…ഞാനും നീയും നമ്മളും ചേരാത്ത ദിനങ്ങൾ വിരസമെന്നു മന്ത്രിച്ചാരോ നിന്നിലെ തണലും തലോടലും നീ നൽകിയ സാന്ത്വനവും
Read moreജി.കണ്ണനുണ്ണി കിട്ടുവും മോട്ടുവും നല്ല കൂട്ടുകാരായിരുന്നു. അവർ ഒരുമിച്ചാണ് സ്കൂളിൽ പഠിക്കാൻ പോയിരുന്നത്. കിട്ടു സന്തോഷവാനും ഏതു കാര്യവും ചെയ്യാൻ ചുറുചുറുക്കുള്ളവനും ആയിരുന്നു. മോട്ടുവാകട്ടെ എപ്പോഴും ഉൾവലിഞ്ഞ
Read moreപച്ചപുതച്ചൊരു ഭൂമിഅതിൽ കൊച്ചുകൊച്ചു ജീവജാലംകനിവോടെ കാക്കണം നമ്മൾജീവന്റെ ശ്വാസത്തെ മണ്ണിൽ ഒരു കൊച്ചു തൈയിന്നു നട്ടാൽനാളെയതു തണലായി വളരുംനിന്റെ തലമുറയോ നന്നായി വളരുംനിന്റെ തലമുറയോ നന്നായി വളരും
Read more“ഈ ഒരു രൂപ തുട്ടുകൾ കൂടി കൊണ്ടുപോ മോനെ”ജോലിക്ക് പോകാൻ ഇറങ്ങാൻ നിന്ന രവിയോട് അമ്മ വിളിച്ചു പറഞ്ഞു.“എന്തിനാ അമ്മേ ഈ ഒരു രൂപ ഒക്കെ ആവശ്യത്തിന്
Read moreജിബി ദീപക് എന്റെയും നിന്റെയും ഏകാന്തതയുടെവരണ്ട പാതയോരത്തെഒറ്റ മരതണലിൻ താഴെ,എന്നോ അന്നൊരിക്കൽനമ്മുടെപ്രണയത്തിന്റെയുംവിത്തുനാമ്പെടുത്തു തുടങ്ങി.മഴയും വെയിലും ഏറ്റുവാങ്ങിനാം നമ്മുടെ പ്രണയത്തെവിശുദ്ധമാക്കി.പ്രണയത്തിന്റെ ചെമ്മൺപാതകൾക്കൊടുവിൽരണ്ട് വഴികളായി നമ്മൾ ഒതുങ്ങി നിന്നു. ഇന്ന്
Read moreതോണിയും തുഴയും നല്ല സുഹൃത്തുക്കൾ ആയിരുന്നു. പുഴകടന്ന് അക്കരെയെത്തേണ്ടവരെ തോണിയും തുഴയും ദിനവും സഹായിച്ചുകൊണ്ടേരുന്നു. പുഴകടക്കാൻ കൂടുതൽ കൂടുതൽ ആളുകൾ തോണിയെയും തുഴയേയും ആശ്രയിക്കുവൻ തുടങ്ങി. പുഴകടക്കുന്ന
Read more