കള്ളിന്റെ കടൽനടുവിൽ തുള്ളി കുടിക്കാത്ത ഒരു ഗ്രാമം: ഗോവയിൽ!
ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ ഗോവ എന്ന് കേട്ടാൽ മദ്യാർത്തിമൂത്ത് ഭ്രാന്തായ മലയാളിക്ക് കള്ളും ഫെനിയും കടൽ പോലെ ഒഴുകുന്ന ദേശം എന്നാണ്. എന്നാൽ മനോരമായ കടൽ തീരവും നദിയും
Read moreഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ ഗോവ എന്ന് കേട്ടാൽ മദ്യാർത്തിമൂത്ത് ഭ്രാന്തായ മലയാളിക്ക് കള്ളും ഫെനിയും കടൽ പോലെ ഒഴുകുന്ന ദേശം എന്നാണ്. എന്നാൽ മനോരമായ കടൽ തീരവും നദിയും
Read moreകവിത: ശ്രുതി ഭവാനി നീ നട്ടു നനച്ചൊരെൻ കിനാവിന്റെ വള്ളിയിൽഒരു നീലപ്പൂ വിരിഞ്ഞു കവിതേനിന്നഴകിൽ പൂത്തൊരാ പ്രണയാർദ്ര പുഷ്പത്തെകരളോട് ചേർത്തുവച്ചു ഞാനെൻ കരളോട് ചേർത്തുവച്ചു നിൻ വിരൽത്തുമ്പിൽ
Read moreചെറുകഥ : രമ്യമേനോന്‍ ഉണങ്ങിയ പുല്ലുകളും തലപൊട്ടിത്തെറിച്ചുപോകുന്ന വെയിലുമടിക്കുന്ന ഈ റോഡിലൂടെ പോകുമ്പോഴെല്ലാം കൈ ഒന്ന് ചെറുതായി അയച്ച് അവള്‍ ചാടി എത്തിനോക്കും. കുഞ്ഞിന്റെ കൗതുകമാണെന്നാണ് അന്നൊക്കെ
Read moreരേഷ്മ ശ്രീഹരി ഒരു വസന്തത്തിനായും കാത്തിരുന്നില്ലെ –നിക്കൊന്നു പൂക്കുവാൻ,ഒരു പദനിസ്വനം കാതോർത്തിരിക്ക-യല്ലാരും വന്നിറുത്തൊന്ന് ചൂടുവാൻ പൂക്കട്ടെ ഞാനെന്നുമിതുപോലെ…ഭ്രാന്തു-പൂക്കുമിടമെന്നാരെഴുതിവച്ചാലും.കാലത്തിനൊത്തു പൂക്കുവാൻ വയ്യ,ഋതുദേവന്റെചൊൽവിളി കേൾക്കുവാനും. കാലചക്രത്തിന്നു കുടപിടിക്കാൻവയ്യപൂക്കട്ടെ ഞാൻ എനിക്കുവേണ്ടി…നറുമണമില്ല
Read moreകഥ : ഷാജി ഇടപ്പള്ളി കുടുംബ പ്രാരാബ്ധങ്ങളും കണക്കപ്പിള്ളയുടെ ജോലിത്തിരക്കുകളും മൂലം മറ്റൊന്നിലേക്കും ശ്രദ്ധ കൊടുക്കാതെ വീടും തൊഴിലിടവുമായി ഒതുങ്ങിക്കൂടിയിരുന്ന പ്രകൃതം.വല്ലപ്പോഴും മുന്നിലേക്ക് എത്തുന്ന സാഹിത്യ സൃഷ്ടികളിലൂടെ
Read moreകവിത: രമ്യമേനോന്‍ വാരിപ്പുണരുമ്പോൾഅരയാലിന്റെ കരുത്തും കണ്ണടക്കുമ്പോൾഅടക്കിപ്പിടിച്ചകാമത്തിന്റെവന്യതനിറഞ്ഞനിശബ്ദതയും കാട്ടരുവിയിൽനിന്ന്മുഖം കഴുകുന്നപോൽചുംബനത്തിന്റെകുളിർമയും വിരലോടുമ്പോൾവിരിയുന്ന പൂക്കളുംപ്രിയ കാമുകാ..നീ വീണ്ടുമൊരുപൂത്ത കാവാകുന്നു..എന്നിലാവാഹിച്ചകാടാകുന്നു…
Read moreചെറുകഥ : അനില സജീവ് ജനാലകൾക്കിടയിലൂടെ ദൂരെയ്ക്ക് നോക്കുമ്പോൾ … സ്വപ്നങ്ങൾ ജീവിതത്തിൽ യാഥാർത്ഥ്യമായെങ്കിലെന്നു നിനച്ചിരുന്നു…. മോഹങ്ങളില്ലാത്ത മനുഷ്യരുണ്ടെന്ന് വാദിക്കുന്നവരുണ്ട്. എന്തുകൊണ്ടോ അവിശ്വസനീയം !മനസ്സിലെവിടെയോ എപ്പോഴൊ കടന്നുപോയ
Read more