ജീവിത മൂല്യങ്ങൾ, നല്ല ജീവിത പാഠങ്ങൾ
വി. മായാദേവി ജീവിത മൂല്യങ്ങൾ, നല്ല ജീവിത പാഠങ്ങൾ- നിയമസഭാ സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥനായ വി സോമൻനാടാരുടെ പുസ്തകം. സ്വന്തം ജീവിതത്തിൽ നിന്ന് സ്വാംശീകരിച്ച മൂല്യങ്ങൾ ഒരു
Read moreവി. മായാദേവി ജീവിത മൂല്യങ്ങൾ, നല്ല ജീവിത പാഠങ്ങൾ- നിയമസഭാ സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥനായ വി സോമൻനാടാരുടെ പുസ്തകം. സ്വന്തം ജീവിതത്തിൽ നിന്ന് സ്വാംശീകരിച്ച മൂല്യങ്ങൾ ഒരു
Read moreഗായത്രി രവീന്ദ്രബാബു ഒരു ഉത്തരാധുനിക കൂട്ടാൻ വച്ചുണ്ടാക്കാനുള്ള ബദ്ധപ്പാടിലായിരുന്നു ഞാൻ . ശാപ്പാടിന്റെ പതിവുശൈലിക്ക് മനഃപൂർവ്വമായ ഒരു വ്യതിയാനം വരുത്തുക മാത്രമായിരുന്നു ഉദ്ദേശ്യം അടുക്കളയിലെ പതിവു കാട്ടിക്കൂട്ടലുകളിൽ
Read moreകവിത: രമ്യമേനോന്‍ വാരിപ്പുണരുമ്പോൾഅരയാലിന്റെ കരുത്തും കണ്ണടക്കുമ്പോൾഅടക്കിപ്പിടിച്ചകാമത്തിന്റെവന്യതനിറഞ്ഞനിശബ്ദതയും കാട്ടരുവിയിൽനിന്ന്മുഖം കഴുകുന്നപോൽചുംബനത്തിന്റെകുളിർമയും വിരലോടുമ്പോൾവിരിയുന്ന പൂക്കളുംപ്രിയ കാമുകാ..നീ വീണ്ടുമൊരുപൂത്ത കാവാകുന്നു..എന്നിലാവാഹിച്ചകാടാകുന്നു…
Read moreചെറുകഥ : അനില സജീവ് ജനാലകൾക്കിടയിലൂടെ ദൂരെയ്ക്ക് നോക്കുമ്പോൾ … സ്വപ്നങ്ങൾ ജീവിതത്തിൽ യാഥാർത്ഥ്യമായെങ്കിലെന്നു നിനച്ചിരുന്നു…. മോഹങ്ങളില്ലാത്ത മനുഷ്യരുണ്ടെന്ന് വാദിക്കുന്നവരുണ്ട്. എന്തുകൊണ്ടോ അവിശ്വസനീയം !മനസ്സിലെവിടെയോ എപ്പോഴൊ കടന്നുപോയ
Read moreസുമംഗല സാരംഗി✍️ രാമായണത്തിലപ്രസക്തയാം നാരീജനകമഹാരാജ പുത്രിയാം ഊർമ്മിളവാത്മീകി കാണാതെ പോയ ത്യാഗമയിലക്ഷ്മണന്റെ പ്രിയ പത്നി ഊർമ്മിള മിഥിലാപുരി തന്നവകാശിയായിട്ടുംമൈഥിലിയാകാൻ കഴിയാത്തവൾഎന്നുമെന്നും സീത തൻ നിഴലാകാൻമാത്രം വിധിക്കപ്പെട്ടവൾ ഊർമ്മിള
Read moreസുമംഗല സാരംഗി അവൾ മരിച്ചു ,വൈദ്യശാസ്ത്രം വിധിയെഴുതി.മരണ വാർത്ത അറിഞ്ഞപ്പോഴാണ്അങ്ങനെ ഒരുവൾ തങ്ങൾക്കിടയിൽ ജീവിച്ചിരുന്നു എന്ന സത്യം പലരും ഓർത്തത്. (ഉള്ളിന്റെയുള്ളിൽ പല പ്രാവശ്യം അവൾ മരിച്ചിട്ടുണ്ടെന്നുള്ള
Read moreനായരുടെ വരവു നിർത്തിയ കാര്യം ഗൗരിയുടെ നായര് , പ്രസവിച്ചു കിടക്കുന്ന നാത്തൂനോടു പറഞ്ഞു. നാത്തൂനാ വിവരം ഗൗരിയുടെ ഓപ്പയോടും.ഓപ്പയുടെ ഭാഗത്തു നിന്ന് പ്രത്യേകിച്ച് ചോദ്യോത്തരങ്ങൾ ഒന്നുമുണ്ടായില്ല
Read moreകാല്പപ്പനിക കാലഘട്ടത്തിന്റെ ചാരുതകളെ കാവ്യ ഭാവങ്ങളിലിണക്കിച്ചേര്‍ത്ത് മലയാളകാവ്യ ലോകത്തിന് അനേകം സംഭാവനകള്‍ നല്‍കിയ എഴുത്തുകാരിയാണ് സിസ്റ്റർ മേരി ബനീഞ്ജ അഥവാ മേരി ജോൺ തോട്ടം. ‘ഹാൻഡ് ബുക്ക്
Read more